പാലാരിവട്ടം പഞ്ചവടിപ്പാലം
ഇന്നത്തെ ചില പത്രവാർത്തകൾ കണ്ട ആർക്കെങ്കിലും പഞ്ചവടിപ്പാലത്തെക്കുറിച്ച് ഓർമ ഓർമ വന്നാൽ അവരെ കുറ്റം പറയാനാവില്ല. പുതു തലമുറയ്ക്ക് അറിയില്ലായിരിക്കാം പഞ്ചവടിപ്പാലത്തെക്കുറിച്ച. അഴിമതികളെ മൂർച്ചയേറിയ ഹാസ്യത്തിലൂടെ ആവിഷ്ക്കരിച്ച…