പാകിസ്താനിലെ ബലാകോട്ടിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതിനെക്കുറിച്ച് ഒരഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച മേഘ സിദ്ധാന്തം ഇന്ന് ലോകമെമ്പാടും പരിഹാസപൂർവം ചർച്ച ചെയ്യുകയാണ്. റഡാറുകളിനിന്നു മേഘം വിമാനങ്ങളെ മറയ്ക്കുമോ? എന്താണ് റഡാറുകളുടെ ദൗത്യം. ശാസ്ത്രവികാസത്തിലെ നാഴികക്കല്ലുകളിൽ ഒന്നായ റഡാറുകൾ എങ്ങനെയാണു പ്രവർത്തിക്കുന്നത്. അതിലേക്ക്…