ആർ എസ് എസിന്റെ പരമമായ ലക്ഷ്യങ്ങൾ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക, ഇന്ത്യയുടെ ഭരണഘടന തിരുത്തുക എന്നിവയാണ്. ഇതോടെ ഇന്ത്യൻ ജനാധിപത്യത്തിന് അന്ത്യമാകും. ഒരിക്കൽ കൂടി നരേന്ദ്ര മോഡി അധികാരത്തിലേറിയാൽ രാജ്യത്തിന്റെ മതനിരപേക്ഷത തന്നെ ഇല്ലാതാവും.അവിടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിനിടയിലും തമ്മിലടിയും കാലുവാരലും കൊണ്ടാടുന്ന ‘ന്യുനപക്ഷ സംരക്ഷകർക്കുള്ള’ മുന്നറിയിപ്പ്