Category: Health

Health

ട്രംപ്‌, ബോൾസൊനാരോ ഓർമിപ്പിക്കുന്നു രാഷ്‌ട്രീയവും സംസ്‌കാരവും മുഖ്യം

ഓരോ മഹാമാരിയും രാഷ്ട്രീയമാണ്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഏതൊരു പ്രതിസന്ധിയ്ക്കും അടിസ്ഥാനപരമായ കാരണം രാഷ്ട്രീയമാണ്. കൊറോണയെക്കുറിച്ച് മുൻപ് അപ്ഫ്രണ്ട് സ്റ്റോറീസ് സംസാരിച്ചപ്പോഴൊക്കെത്തന്നെ ഈ ആശയം ഞങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഒരുപരിധിവരെ…

വൃത്തിയുടെ രക്തസാക്ഷി

കൊറോണയിൽ നിന്ന് രക്ഷനേടാൻ നമ്മുടെ മുന്നിലുള്ള ഒരേയൊരു വഴി ഇന്ന് കൈകഴുകൽ ആണ് . ലോകാമൊട്ടാകെ അനേകം ജീവനുകൾ രക്ഷിച്ച ഈ ലളിതമായ പ്രവർത്തിയുടെ പേരിൽ മരണം…

കൊറോണയും കടന്നു നാം പോകുമ്പോൾ…

മനുഷ്യകുലത്തിന്റെ മഹാപ്രയാണത്തെ കുറുകെ മുറിക്കുന്ന ഒരദ്‌ഭുത പ്രതിഭാസമായി കൊറോണ മാറുമെന്നുറപ്പാണ്. ഒരു വശത്ത് ജീവിതം ഭാരമേറിയ വിഴുപ്പുഭാണ്ഡമായി മാറിയ കോടിക്കണക്കിനു മനുഷ്യരും സുഖലോലുപതയിൽ അഭിരമിക്കുന്ന ഒരു ന്യൂനപക്ഷവുമായി…

കോവിഡ്- 19 ഉം ഇന്ത്യയിലെ ഗ്രാമങ്ങളും അഖിലേന്ത്യ കിസാൻ സഭ നേതാവ്‌ വിജൂ കൃഷ്‌ണൻ സംസാരിക്കുന്നു

കോവിഡ്‌ -19 ന്റെ ആദ്യ കേസ് ജനുവരി അവസാനത്തോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു പ്രതിരോധം വിഭാവനം ചെയ്യുന്നതിന് നമ്മൾ വൈകിയില്ല? ലോക്ക്ഡൗണിന് രാജ്യം സജ്ജമായിരുന്നോ? ലോകമെമ്പാടും…

വൈറസ് പിറന്നത് ലാബുകളിലല്ല; പിന്നെ എവിടെയാണ്?

ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഒരു അമ്പത്തഞ്ചുവയസ്സുള്ള മൽസ്യവില്പനക്കാരിയിൽ തുടങ്ങി, ഏതാണ്ട് ഇരുന്നൂറു ലോകരാജ്യങ്ങളിൽ എട്ടുലക്ഷത്തിലേറെപ്പേരെ ബാധിച്ച വൈറസ്. മരണസംഖ്യ മുപ്പത്തയ്യായിരത്തിനും മുകളിൽ. സത്യത്തിൽ എന്താണ് കോവിഡ്- 19?…

ക്യൂബയേന്തുന്നു വിശ്വമാനവികതയുടെ കൊടിപ്പടം

അമേരിക്കയുടെ തൊണ്ണൂറിലൊന്നു മാത്രം വലുപ്പവും ഇരുന്നൂറ്റി അറുപതിൽ ഒന്ന് മാത്രം ജിഡിപിയുമുള്ള ചെറിയ രാജ്യം. ലോകം മുഴുവനും വൈദ്യസഹായവും മരുന്നുകളും എത്തിക്കാൻ ക്യൂബയ്ക്ക് എങ്ങനെ സാധിക്കുന്നു? എന്താണവരെ…