ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമിഫൈനൽ ആയിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകൾ. ആ തെരഞ്ഞെടുപ്പിൽ പിന്തുണച്ച മുസ്ലിങ്ങളെയും ദളിതരെയും സംഘ്പരിവാറിന്റെ നായാട്ടുകൾക്ക് വലിച്ചെറിഞ്ഞു കൊടുക്കുകയാണ് കോൺഗ്രസ്. ബിജെപി = കോൺഗ്രസ് + പശു എന്ന അരുൺ ഷൂരിയുടെ പഴയ നിർവ്വചനം കോൺഗ്രസ്സ് ഇങ്ങനെ മാറ്റുകയാണോ? പൊളിറ്റിക്കൽ ഡെസ്ക്