Month: May 2020

കൈ നിവർത്തി മുഖമടച്ച് ഒരെണ്ണം കൊടുത്താൽ…

സത്യത്തിൽ എന്താണ് ഫെമിനിസം? പുരുഷന്മാരോട് കലഹിക്കലാണോ? നമുക്ക് പരിചിതമായ സംസ്കാരത്തെയും കുടുംബവ്യവസ്ഥകളെയും ഇല്ലാതാക്കലാണോ? എന്താണ് ഇന്നത്തെ ലോകത്ത് ഫെമിനിസത്തിന്റെ സാംഗത്യം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്ന് അപ്പ്…

മഹാമാരിയുടെ മറവിൽ

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നഗ്നമായ ചൂഷണത്തിന്റെയും രക്തമൂറ്റലിന്റെയും കേവലമായ അണ-പൈ ഇടപാടിന്റെയുമടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച മുതലാളിത്തം ആപാദചൂഡം ഓരോ രോമകൂപത്തിലും ചോരയും ചലവുമൊലിപ്പിച്ച് കടന്നുവരുന്നു. ​ഭീകരമായ വാക്കുകൾ,…

എസ്പറാൻ്റോ പ്രതീക്ഷയുടെ ഭാഷ

മതത്തോളം മനുഷ്യരെ ഭിന്നിപ്പിക്കാൻ കെൽപുള്ളതാണ് ഭാഷ. മനുഷ്യരെ ഒന്നിപ്പിക്കാൻ, അതിർവരമ്പുകൾ മായ്ക്കാൻ ഭാഷയ്ക്ക് സാധിക്കമോ? സെമൻഹോഫ് എന്ന നേത്രരോഗ വിദഗ്‌ധന്റെ ആ പ്രതീക്ഷയുടെ അക്ഷര സ്വരൂപമാണ് എസ്പറന്റോ.

ഡിയർ മാർക്സ് ബ്രോ, ലാൽസലാം

ഇന്നേക്ക് ഇരുന്നൂറ്റിരണ്ടു വർഷങ്ങൾക്കുമുൻപ് തെക്കൻ ജർമനിയിലെ മൊസെൽ നദിയുടെ തീരത്തുള്ള ട്രിയർ എന്ന ചെറുപട്ടണത്തിൽ, ഒരു ജൂതകുടുംബത്തിൽ ജനിച്ച കാൾ ഹെയ്‌ൻറിച് മാർക്സ് തന്റെ ചിന്തകൾ കൂർപ്പിച്ചും…

അവധിയല്ല; ഓർമപ്പെടുത്തലാണ് ഓരോ മെയ്ദിനവും

ഇന്ന് മേയ് ദിനമാണ്, സാർവദേശീയ തൊഴിലാളി ദിനം. മറ്റൊരവധിയുടെ ലാഘവത്വത്തോടുകൂടെ ഈ ദിനം ചെലവഴിച്ച് പോകാതെ, ഒരു നിമിഷം നമുക്കൊന്ന് ആലോചിക്കാം. ഈ ദിവസത്തിന്റെ ചരിത്രവും സമകാലികപ്രസക്തിയുമാണ്…