എന്തിനാണ് കവി ചുള്ളിക്കാട് എറണാകുളത്തെ തെരുവുകളിൽ വീണ്ടും പ്രസംഗിക്കാൻ ഇറങ്ങുന്നത്?
'നാല്പത് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും എറണാകുളത്തെ തെരുവുകളിൽ പ്രസംഗിക്കുകയാണ്' - എന്തിനെന്ന് പറയുന്നു, കവി ബാലചന്ദ്രൻ ചുള്ളിക്കാട്
മോഡി ഇനിയും ഭരിക്കട്ടെ! പള്ളി ഇമാം എന്റെ ഗ്രൂപ്പുകാരനാവട്ടെ!
ആർ എസ് എസിന്റെ പരമമായ ലക്ഷ്യങ്ങൾ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക, ഇന്ത്യയുടെ ഭരണഘടന തിരുത്തുക എന്നിവയാണ്. ഇതോടെ ഇന്ത്യൻ ജനാധിപത്യത്തിന് അന്ത്യമാകും. ഒരിക്കൽ കൂടി നരേന്ദ്ര മോഡി…
ബിജെപി = കോൺഗ്രസ് = പശു!
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമിഫൈനൽ ആയിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകൾ. ആ തെരഞ്ഞെടുപ്പിൽ പിന്തുണച്ച മുസ്ലിങ്ങളെയും ദളിതരെയും സംഘ്പരിവാറിന്റെ നായാട്ടുകൾക്ക് വലിച്ചെറിഞ്ഞു കൊടുക്കുകയാണ് കോൺഗ്രസ്. ബിജെപി =…
കോപ്പ ക്ലാസിക്കോ
കാൽപ്പന്തുകളിയുടെ ആവേശം വാനോളം ഉയർന്നുപൊങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി.. കോപ്പ അമേരിക്കയുടെ സ്വപ്ന സെമിഫൈനലിൽ നാളെ ഇന്ത്യൻ സമയം രാവിലെ 6 മണിക്ക് ലോക…
പച്ച ടർഫ് ഒരു വലിയ റെഡ് കാർഡ്?
ഫുട്ബോൾ ഭ്രാന്തന്മാരുടെ നാടാണ് കോഴിക്കോടും മലപ്പുറവും. ഫുട്ബോളെന്ന് കേട്ടാൽ എന്തുവിലകൊടുത്തും അവിടെ എത്തുന്നവർ, ഫുട്ബോൾ സംഘടനത്തിൽ മികവ് കാണിച്ചവർ. കോഴിക്കോട് സൃഷ്‌ടിച്ച ഫുട്ബോൾ താരങ്ങളെയും ഫുട്ബോൾ കാണികളെയും…
എൻഫീൽഡ് ബുള്ളറ്റും നെഹ്രുവും തമ്മിൽ എന്താണ് ബന്ധം?
റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ മോഡൽ ആയ ട്രയൽസിനെ കുറിച്ചും, എൻഫീൽഡ് ഇന്ത്യയിൽ ചുവടുറപ്പിച്ചതിനു പിന്നിലുള്ള ചരിത്രവും പരിശോധിക്കുകയാണ് അപ്പ്ഫ്രന്റ് ഇവിടെ.
‘അർദ്ധഫാസിസ’ത്തിന്റെ കാലത്ത് അവർ തടവുകാരെ ഭീഷണിപ്പെടുത്തി: ‘അടിയന്തരാവസ്ഥ ഒരിക്കലും അവസാനിക്കില്ല’!
ഫാസിസ്റ്റ് വിപത്തിനു ബദലാണെന്ന അവകാശവാദം ഉയർത്താനുള്ള കോൺഗ്രസ്സിന്റെ ആധികാരികത എന്തൊക്കെയാണ്? ജവാഹർലാൽ നെഹ്‌റു തൊട്ട്, ഇന്ദിരഗാന്ധിയിലൂടെ, ഇന്ന് രാഹുൽഗാന്ധിയിലെത്തിനിൽക്കുന്ന കോൺഗ്രസ്സ് നേതൃത്വം ബിജെപി ഉയർത്തുന്ന ഫാസിസപ്രവണതകളെ ചെറുക്കാൻ…
തൊഴിൽ നഷ്ടം കൊണ്ട് ആർക്കാണ് നേട്ടം?
സാമ്പത്തിക നയങ്ങളും കോർപ്പറേറ്റ് വൽക്കരണവും സാധാരണ മനുഷ്യന്റെ ജീവിതമാർഗം ഇല്ലാതെയാക്കുന്ന കാലത്തു തന്നെ കോർപ്പറേറ്റ് നിയന്ത്രിത രാഷ്ട്രീയ നേതാക്കളും മാധ്യമ പടുക്കളും സാമ്പത്തിക വളർച്ചയുടെ കുതിപ്പിനെ കുറിച്ച്…
ഉഷ്ണകാലത്ത് ഉന്മേഷം നൽകാൻ നിവക്കുട്ടിയുടെ മാങ്കോ ലെസ്സി
വേനൽ ചൂടിന് ഒരു ഉത്തമ പാനീയമാണ് മാങ്കോ ലെസ്സി. ഉന്മേഷം നല്കുന്നതിനോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമ്മകാന്തി നിലനിർത്താനും ഇത് സഹായിക്കുന്നു.
മാധ്യമങ്ങൾ ഒളിച്ചുവയ്ക്കുന്നതും ഒളിച്ചു കടത്തുന്നതും
കേരളത്തിന്റെ മനസ്സിനെ വലതുപക്ഷവൽക്കരിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ന്യൂസ് റൂമുകളുടെ അകത്തളങ്ങളിൽ ഇന്ന് നടക്കുന്നത്. കേരളത്തിൽ ഇപ്പോൾ ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് ഇരുപത് ശതമാനം വാർത്തയും ബാക്കി എൺപത്…