Month: July 2019

ആളെക്കൊല്ലി ഞണ്ടുകളോ ?

ഒരിടവേളയ്ക്കു ശേഷം ശാസ്ത്ര ലോകത്തെ വെല്ലുന്ന കണ്ടുപിടിത്തങ്ങളുമായി സംഘപരിവാർ നേതാക്കൾ എത്തിയിരിക്കുകയാണ്. ഇത്തവണ ഗോൾ അടിച്ചതാവട്ടെ മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി താനാജി സാവന്തും. കണ്ടുപിടിത്തം എന്താണെന്ന്…

ഹാമിദ് അൻസാരി സംഘപരിവാറിന്റെ അടുത്ത ഇരയോ?

തങ്ങളെ എതിർക്കുന്നവരെയെല്ലാം രാജ്യദ്രോഹി ആക്കാനും തക്കം കിട്ടുമ്പോഴെല്ലാം പകയോടെ അവരെ വേട്ടയാടാനും ബിജെപിക്കും സംഘപരിവാറിനുമുളള മിടുക്ക് മറ്റാർക്കും കാണില്ല.. അത് അവരുടെ അജണ്ട തന്നെയാണ്.. ബിജെപിയുടെ പ്രതികാര…

ഞാൻ ജാതി വിവേചനത്തിന്റെ ഇര

മലയാളത്തിലെ പ്രശസ്ത ഗായികയായ പുഷ്പവതി സാൾട്ട് എൻ പെപ്പർ, വിക്രമാദിത്യൻ തുടങ്ങിയ മലയാള സിനിമകളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയായി. കബീർ, ശ്രീ നാരായണ ഗുരു, പൊയ്കയിൽ അപ്പച്ചൻ, കമല…

ഗീതാഞ്ജലി എന്തിന് വീണ്ടും വായിക്കണം?

മലയാളത്തിൽ ഗീതാഞ്ജലിക്ക് ദശക്കണക്കിന് പരിഭാഷകളുണ്ട്. മഹാകവി ജിയുടെയും ഏറ്റുമാനൂർ സോമദാസന്റെയും, എൻ കെ ദേശത്തിന്റെയും, നിത്യചൈതന്യ യതിയുടെയും , കെ ജയകുമാറിന്റെയും, കെ വി സജയിന്റെയും തുടങ്ങി…

കൊതുകിന്റെ കുലം മുടിക്കാൻ കഴിയില്ല ശുചീകരണം തന്നെ അനിവാര്യം

പെരുമഴക്കാലമാണ് വരുന്നത്. ഇടവപ്പാതിയിൽ തുടങ്ങുന്ന മൺസൂൺ മഴയിൽ പകർച്ചപ്പനി കൂടി പെയ്തിറങ്ങും, പ്രത്യേകിച്ചും കൊതുക് പരത്തുന്ന പലതരം പനികൾ. കൊതുകുകളെ ആകമാനം നിർമാർജനം ചെയ്ത് പനിയെ അങ്ങ്…

റഡാറില്‍ കുടുങ്ങാത്ത പരിഹാസമേഘങ്ങള്‍

പാകിസ്താനിലെ ബലാകോട്ടിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതിനെക്കുറിച്ച് ഒരഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച മേഘ സിദ്ധാന്തം ഇന്ന് ലോകമെമ്പാടും പരിഹാസപൂർവം ചർച്ച ചെയ്യുകയാണ്. റഡാറുകളിനിന്നു മേഘം…

ആചാരപ്രാന്തും ആനപ്രാന്തും

ഭരണഘടന അനുശാസിക്കുന്ന സ്ത്രീ സമത്വത്തെ ഉയർത്തിപ്പിടിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിക്കെതിരെ മാസങ്ങൾ നീണ്ട അക്രമ സമരം നടന്ന നാട്ടിൽ, ഇന്നിതാ മറ്റൊരു സംരക്ഷണത്തിന്റെ പേരിൽ, അതുപോലൊരു…

സിഐടിയു: 50 സമരവര്‍ഷങ്ങള്‍

ഇന്ത്യയിലെ പ്രധാന കേന്ദ്ര ട്രേഡ് യൂണിയനുകളില്‍ ഒന്നാണ് സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് അഥവാ സിഐടിയു. ചൂഷണം അവസാനിപ്പിക്കാനും സാമൂഹ്യപരിവര്‍ത്തനത്തിനും വര്‍ഗസമരം എന്നതായിരുന്നു 1970ല്‍ സിഐടിയു…

ഇറാൻ പാകിസ്ഥാൻ ഇന്ത്യ വാതക പദ്ധതി, ഗ്യാസായിപ്പോയത് ആർക്കു വേണ്ടി?

ഇറാനിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് പ്രകൃതി വാതകമെത്തിക്കാൻ വിഭാവനം ചെയ്ത ഒരു സ്വപ്നപദ്ധതിയുണ്ടായിരുന്നു. അമേരിക്കക്കായിരുന്നു ആ പദ്ധതിയോട് എതിർപ്പ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും വിപ്ലവകരമായ…

അടിമുടി മാറുന്ന ക്രിക്കറ്റ്..ഒപ്പം പാഡണിയുന്ന ഫാന്റസി ​ഗെയിമുകളും

സ്പോർട്സ് വ്യവസായം ഇന്ത്യയിൽ അതിവേഗം വളർന്നു പന്തലിച്ചിരിക്കുകയാണ്. കോടികൾ മാറിമറിയുന്ന, പണക്കൊഴുപ്പിന്റെ കേന്ദ്രമായ ഐപിഎൽ പോലുളള ടൂർണമെന്റുകളിലൂടെ ഡ്രീം ഇലവൻ പോലുളള ഓൺലൈൻ ഫാന്റസി വെബ്സൈറ്റുകളും സമൂഹത്തിൽ…