മതഭ്രാന്തരുടേതല്ല, പട്ടിണി പാവങ്ങളുടെ നേതാവ്
ദുരിതമനുഭവിക്കുന്നവരുടെയും പട്ടിണിപ്പാവങ്ങളുടെയും കണ്ണീരൊപ്പാത്ത ഒരു ഈശ്വരനിലും തനിക്കു വിശ്വാസമില്ലെന്ന് ധീരമായി പ്രഖ്യാപിച്ച ആസ്തികൻ.
ഹോളോകോസ്റ്റ് നാളുകളിലേക്കോ ഇന്ത്യ?
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമം നടപ്പിലാക്കുന്നതെങ്കിലും ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മ്മനിയിലും മുസ്സോളിനിയുടെ കാലത്ത് ഇറ്റലിയും ഇത്തരത്തിലുള്ള നിയമങ്ങളുണ്ടായി.
അവർക്ക് ആളിക്കത്തിക്കണം, അപര വിദ്വേഷം
ബഹുസ്വരതയെ നിരാകരിക്കുന്ന പ്രത്യയശാസ്ത്രമാണ് ഫാസിസം. അതുകൊണ്ടു തന്നെ അത് ജനാധിപത്യത്തെ തള്ളിപ്പറയുന്നു. ജീവൽ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാതെ അപര വൈരം ആളിക്കത്തിക്കുന്ന പ്രത്യശാസ്ത്രമാണത്. രാജ്യത്തെ ജനങ്ങൾക്കെല്ലാം വ്യത്യസ്ത…
“നമുക്ക് കാണാം”- അതൊരു വെല്ലുവിളിയാണ്
ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് യെച്ചൂരി പറഞ്ഞ ഹം ദേഖേങ്കെ എന്താണെന്നറിയേണ്ടേ? ഒരു പഴയ പടപ്പാട്ടിന്റെ തുടക്കമാണത്.
പൗരത്വഭേദഗതി നിയമം- പ്രതിരോധമല്ലാതെ മറ്റു മാർഗങ്ങളില്ല
അവിടെ ഭയമാണ് ഭരിക്കുന്നത്’ എന്ന് ബെര്‍തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് നാസി ജര്‍മനിയെക്കുറിച്ചായിരുന്നു. ഇന്നത്തെ ഇന്ത്യയെക്കുറിച്ചും നമുക്ക് അതുതന്നെ പറയേണ്ടി വരും. ഭരണഘടനയെ അല്ല മനുസ്‌മൃതിയെ ആണ് തങ്ങൾ…
ആഭ്യന്തര മന്ത്രിയുടെ ചില അധിക ചുമതലകൾ
ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടതു മുതല്‍ നാളിതു വരെ നടന്ന അന്വേഷണത്തില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്ന് സംശയിക്കുന്നവർക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം
അറിവ് ആടിത്തിമിർക്കുമ്പോൾ
കത്തുന്ന കാലത്തു ജ്ഞാനത്തിൻ മുറ്റത്ത് എന്നതായിരുന്നു ഇഖ്‌റ സൂഫി ഫെസ്റ്റിവലിന്റെ ഇതിവൃത്തം. നാം പങ്കിടുന്ന പൈതൃകങ്ങളെ നമ്മുടെ ആനന്ദങ്ങളെ ആവാഹിച്ചു പാടുകയും ആടുകയും ചെയ്യുകയായിരുന്നു ഈ നാട്.…
പടപ്പാട്ടിന്റെ പാട്ടുകാരി
ഓരോ നാട്ടിലും ഓരോ ചരിത്രഘട്ടത്തിലും പ്രതിഷേധ ഗാനങ്ങളും പടപ്പാട്ടുകളും ഉണ്ടായിട്ടുണ്ട്. അനീതിക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ കലഹിക്കുന്നവരുടെ പാട്ടുകൾ. പോരാട്ടവീറും സംഘബോധവും പ്രസരിപ്പിക്കുന്നു അവ. രാജ്യത്തുടനീളം മനുഷ്യ സമൂഹങ്ങളിൽ…
പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിക്കേണ്ട
വയനാട്ടിൽ പത്ത് വയസ്സുകാരി ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവം ഏറ്റവും നിർഭാഗ്യവും ഒരിക്കലും കേരളം പോലുള്ള സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്തതുമാണ്. അദ്ധ്യാപകരുടെയും അധികൃതരുടെയും അനാസ്ഥ പ്രഥമദൃഷ്ട്യയിൽ…