Category: Politics

Politics

ഈ സ്ത്രീവിരുദ്ധതയോട് ഒത്തുതീർപ്പാവണമെന്നോ? സ്ത്രീകൾ ഒരുമിച്ചു പറയും: നടക്കില്ല!

പെൺമുന്നേറ്റത്തിന്റെ വീരഗാഥ രചിച്ച കാലത്തെ തെരഞ്ഞെടുപ്പിൽ, മുന്നണികൾ സ്ത്രീകൾക്ക് നൽകുന്ന വിലയെന്താണ്? യുഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക നോക്കിയാൽ ഒരു പെണ്ണിനും ഞെട്ടാതെ തരമില്ല.

ഓരോ വര്‍ഷവും കൂടുന്ന ദുഃഖം ഇവർക്ക് വോട്ടുചെയ്‌താൽ കുറയുമോ?

സമീപ കാലത്തെ രണ്ടു വാദങ്ങൾ ഇവയാണ്: ഒന്ന്, ബിജെപി സഖ്യത്തെ ഭരണം തുടരാൻ അനുവദിക്കുക. രണ്ട്, കോൺഗ്രസ്സ് നേതൃത്വത്തിലുള്ള സഖ്യത്തെ പകരം പരീക്ഷിക്കുക. രണ്ടു വാദങ്ങൾ രണ്ടു…

രാജീവ് ചോദിച്ചു: ദേവറസിനെ നേരിട്ടറിയുമോ? രാമജന്മഭൂമിയിൽ ശിലാന്യാസ അനുമതി നൽകിയാൽ ആർഎസ്എസ് കോൺഗ്രസ്സിനെ പിന്തുണയ്ക്കുമോ?’

സംസ്ഥാനത്ത് കോ-ലീ-ബി സഖ്യനീക്കമെന്നാരോപിക്കുന്നു സിപിഐഎമ്മും ഇടതുപാർട്ടികളും. കള്ളക്കഥയെന്നു നിഷേധിക്കുന്നു കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളിയടക്കമുള്ള കോൺഗ്രസ്സ്-യുഡിഎഫ് നേതാക്കൾ. കോൺഗ്രസ്സ്-ആർഎസ്എസ് രഹസ്യബാന്ധവത്തിന്റെ രാജീവ്ഗാന്ധികാലത്തെ കഥകൾ വെളിപ്പെടുത്തുന്ന പുസ്തകത്തിലൂടെ.

പ്രതിമ തകർത്തവർക്ക് പണ്ടും പക ഉണ്ടായിരുന്നു: മൗലാനാ ആസാദിനെ കൊല്ലാനുള്ള വിഖ്യാതമായ ഗൂഢാലോചനയുടെ കഥ

ഗാന്ധിയുടെയും നെഹ്രുവിന്റെയും സമശീർഷനായ മൗലാനാ ആസാദിനെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു ആർഎസ്എസ്. മാർച്ച് 25ന് പശ്ചിമബംഗാളിൽ മൗലാനയുടെ പ്രതിമ അടിച്ചുതകർത്തവരുടെ മുൻഗാമികളായിരുന്നു അന്നതു ചെയ്തത്. ലോകാദരണീയനായ ഇസ്ലാമിക പണ്ഡിതനും…

ലോകം വലത്തോട്ടു ചായുന്നു – പ്രഭാത‌് പട‌്നായിക‌്

മോദിയുടെ തെരഞ്ഞെടുപ്പു വിജയം ആഗോളവ്യാപകമായി വന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ ചായ്‌വിന്റെ ഭാഗമാണെന്ന് നാം ശ്രദ്ധിക്കുന്നില്ല. ഇസ്രയേലില്‍ തീവ്ര വലതുപക്ഷക്കാരനായ ബെഞ്ചമിന്‍ നെതന്യാഹ്യു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തുര്‍ക്കിയില്‍ എര്‍ദോഗനും വന്‍…

ബജറ്റ് സംവാദങ്ങളിൽ വൈ ദിസ് കൊലവെറി?

സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നവരുടെ ഉത്തരവാദിത്വരാഹിത്യവും അന്ധമായ രാഷ്ട്രീയ വിരോധവും കുപ്രസിദ്ധമാണ്. ചില നേതാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നവരിൽ മുമ്പന്മാർ സംഘ്പരിവാറുകാരാണ്. ആഭാസകരമായ പരാമർശങ്ങളും അധിക്ഷേപങ്ങളും ആർക്കെതിരെയും ഒരു പ്രതിപക്ഷ…

അഴിമതിക്കാരോട് ഷൂട്ട് അറ്റ് സൈറ്റ്

പുതുമയ്ക്കു പിന്നാലെയാണ് പിള്ളേർ. പാലാരിവട്ടം പാലത്തിന്റെ ഗതികേട് പോലും അവർക്ക് ആവിഷ്കാരത്തിനുള്ള ഇടം. കല്യാണത്തിനു മുമ്പുള്ള ഫോട്ടോക്ക് പോസ് ചെയ്യാൻ അവർ തെരഞ്ഞെടുത്തത് പാലാരിവട്ടത്തെ പൊളിഞ്ഞ പഞ്ചവടിപ്പാലം.…

സംവരണ സാമ്രാജ്യം

ലോകത്ത്‌ തന്നെ ആദ്യമായി വൻ തോതിൽ സംവരണം നടപ്പിലാക്കിയ രാജ്യമായി സോവിയറ്റ് യൂണിയൻ മാറിയ ചരിത്രം രേഖപെടുത്തുന്നതാണ് "സംവരണ സാമ്രാജ്യം: ദേശവും ദേശീയതയും സോവിയറ്റ് യൂണിയനില്‍" എന്ന…

ബിഎസ്എന്‍എല്‍: അവർ തുടരുകയാണ്, സ്വിച്ച്‍ ഓഫ് നയം

2001ല്‍ തുടങ്ങിയ ബിഎസ്എന്‍എൽ മൊബൈല്‍ സേവനങ്ങള്‍ 2005ല്‍ എത്തിയപ്പോള്‍ 47 ശതമാനം വിപണി നേടി. എന്നാൽ 2019ല്‍ എത്തിയപ്പോള്‍ വിപണിയിലെ ഓഹരി 9.76 ശതമാനത്തിലേക്ക് ഇടിഞ്ഞു. ബിഎസ്എന്‍എല്‍…

പുല്‍വാമ സംഭവം രാഷ്ട്രീയവത്കരിക്കല്ലേ മോഡീ, താങ്കളേയും സംഘത്തെയുമാണ് ജനം വിശ്വസിക്കാത്തത്: നടൻ സിദ്ധാർത്ഥ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണക്കിന് വിമർശിച്ച് തെന്നിന്ത്യൻ സിനിമാതാരം സിദ്ധാർത്ഥ്. യഥാർത്ഥ നായകരെ മറയാക്കി സ്വയം നായകനാകാൻ മോഡി ശ്രമിക്കരുത് എന്ന് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു. ബാലക്കോട്ടിൽ…