Category: Economy

Economy

പൊതുമേഖലയുടെ മരണശുശ്രൂഷക്ക് സമയമായി

നെഹ്റുവിയൻ സാമ്പത്തിക നയങ്ങൾ പിന്തുടർന്ന കോൺഗ്രസ‌് 1991ലാണ‌് പൊതുമേഖല സ്വകാര്യവൽക്കരണത്തിന‌് തുടക്കമിട്ടത‌്. നരസിംഹറാവു സർക്കാരിലെ ധനമന്ത്രി മൻമോഹൻസിങ്ങാണ‌് നവ ഉദാരവൽക്കരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത‌്. ഇത് അഴിമതിക്കുള്ള അവസരമായി…

നവരത്നങ്ങളിലെ തിളങ്ങുന്ന ആ രത്നം കരിക്കട്ട ആയ വിധം; ഒഎൻജിസി വധം ഒരു മോഡിക്കഥ

രാജ്യത്തെ ഏറ്റവും അധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനമായിരുന്നു ഒഎൻജിസി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ നവരത്നങ്ങളിൽ ഏറ്റവും തിളക്കമേറിയത്. ഏതു വിധത്തിലാണ് പൊന്മുട്ടയിടുന്ന ആ താറാവിനെ കേന്ദ്രസർക്കാർ കഴുത്തു ഞെരിച്ചു…

മസാല ബോണ്ട് ചില്ലറ കളിയല്ല! കിഫ്ബിയുടെ ധീരനൂതന സ്വപ്നങ്ങള്‍ പാഴ്ക്കിനാവല്ല!

നല്ലതു ചെയ്താല്‍ നല്ലതെന്നു പറയാനുള്ള മനസ് മലയാളി തിരിച്ചെടുത്തേ തീരൂ. അതിന് രാഷ്ട്രീയമോ സ്ഥാപിതതാല്‍പര്യങ്ങളോ വിലങ്ങു തടിയാകരുത്. CDPQ (Caisse de dépôt et placement du…

ബജറ്റ് സംവാദങ്ങളിൽ വൈ ദിസ് കൊലവെറി?

സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നവരുടെ ഉത്തരവാദിത്വരാഹിത്യവും അന്ധമായ രാഷ്ട്രീയ വിരോധവും കുപ്രസിദ്ധമാണ്. ചില നേതാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നവരിൽ മുമ്പന്മാർ സംഘ്പരിവാറുകാരാണ്. ആഭാസകരമായ പരാമർശങ്ങളും അധിക്ഷേപങ്ങളും ആർക്കെതിരെയും ഒരു പ്രതിപക്ഷ…

ബിഎസ്എന്‍എല്‍: അവർ തുടരുകയാണ്, സ്വിച്ച്‍ ഓഫ് നയം

2001ല്‍ തുടങ്ങിയ ബിഎസ്എന്‍എൽ മൊബൈല്‍ സേവനങ്ങള്‍ 2005ല്‍ എത്തിയപ്പോള്‍ 47 ശതമാനം വിപണി നേടി. എന്നാൽ 2019ല്‍ എത്തിയപ്പോള്‍ വിപണിയിലെ ഓഹരി 9.76 ശതമാനത്തിലേക്ക് ഇടിഞ്ഞു. ബിഎസ്എന്‍എല്‍…

അസമത്വങ്ങളുടെ ഇന്ത്യ: തകിടം മറിയുന്ന ഇന്ത്യൻ സമ്പദ്ഘടനയുടെ യഥാർത്ഥമുഖം

സമ്പന്നൻ അതിസമ്പന്നനാവുന്നു. സാധാരണക്കാരൻ ദാരിദ്ര്യത്തിലേക്കും ദരിദ്രൻ കൊടുംപട്ടിണിയിലേക്കും പോകുന്നു. അസമത്വങ്ങളുടെ ഇന്ത്യൻ ചിത്രമാണ് ആഗോളീകരണാനന്തര ഇന്ത്യയിൽ വെളിപ്പെടുന്നത്. ഇന്ത്യൻ റെയിൽവേ, പ്രതിരോധ കേന്ദ്രങ്ങൾ തുടങ്ങി തന്ത്രപ്രധാനമായ മേഖലകളെല്ലാം…

സ്വിറ്റ്സർലൻഡ് എംഎൽഎ ഫ്രം കോഴിക്കോട്

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ നിന്നും സ്വിറ്റ്സർലൻഡിലെ എംഎൽഎ ആയ വനിതയാണ് Susan von sury-Thomas.. എങ്ങനെയാണ് സ്വിറ്റ്സർലൻ‌ഡ് പോലുളള ഒരു രാജ്യത്തെ ജനപ്രതിനിധി ആയതെന്നും, ആ രാജ്യത്തെ…

കോർപ്പറേറ്റുകൾക്ക് ധ്വജപ്രണാമം

നരേന്ദ്രമോദി സർക്കാരിന് കോർപ്പറേറ്റുകളോടുളള പ്രണയം തീരുന്ന മട്ടില്ല.. ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച തന്റെ കന്നി ബജറ്റിലുടനീളം ഈ കോർപ്പറേറ്റ് പ്രീണനം തന്നെയാണ് കാണാൻ കഴിഞ്ഞത്.. കോർപ്പറേറ്റുകളെ…

തൊഴിൽ നഷ്ടം കൊണ്ട് ആർക്കാണ് നേട്ടം?

സാമ്പത്തിക നയങ്ങളും കോർപ്പറേറ്റ് വൽക്കരണവും സാധാരണ മനുഷ്യന്റെ ജീവിതമാർഗം ഇല്ലാതെയാക്കുന്ന കാലത്തു തന്നെ കോർപ്പറേറ്റ് നിയന്ത്രിത രാഷ്ട്രീയ നേതാക്കളും മാധ്യമ പടുക്കളും സാമ്പത്തിക വളർച്ചയുടെ കുതിപ്പിനെ കുറിച്ച്…