Category: Economy

Economy

വീട്ടിലേയ്ക്കുള്ള വഴി 1190 കി. മീ.

പ്രയാസങ്ങൾ വരുമ്പോൾ ഏതൊരു മനുഷ്യനും സ്വന്തം വീടിന്റെ സുരക്ഷിതത്വം ആഗ്രഹിക്കും. ഡെൽഹിയിലെ സദർ ബസാറിൽ നിന്നും ബിഹാറിലെ മധുബനി ജില്ലയിലെ ഉംഗാവ് ഗ്രാമത്തിലെ സ്വന്തം വീട്ടിലേയ്ക്കുള്ള 1180…

കോവിഡ്- 19 ഉം ഇന്ത്യയിലെ ഗ്രാമങ്ങളും അഖിലേന്ത്യ കിസാൻ സഭ നേതാവ്‌ വിജൂ കൃഷ്‌ണൻ സംസാരിക്കുന്നു

കോവിഡ്‌ -19 ന്റെ ആദ്യ കേസ് ജനുവരി അവസാനത്തോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു പ്രതിരോധം വിഭാവനം ചെയ്യുന്നതിന് നമ്മൾ വൈകിയില്ല? ലോക്ക്ഡൗണിന് രാജ്യം സജ്ജമായിരുന്നോ? ലോകമെമ്പാടും…

ക്യൂബയേന്തുന്നു വിശ്വമാനവികതയുടെ കൊടിപ്പടം

അമേരിക്കയുടെ തൊണ്ണൂറിലൊന്നു മാത്രം വലുപ്പവും ഇരുന്നൂറ്റി അറുപതിൽ ഒന്ന് മാത്രം ജിഡിപിയുമുള്ള ചെറിയ രാജ്യം. ലോകം മുഴുവനും വൈദ്യസഹായവും മരുന്നുകളും എത്തിക്കാൻ ക്യൂബയ്ക്ക് എങ്ങനെ സാധിക്കുന്നു? എന്താണവരെ…

ദുരന്തിന് വിട്ടുകൊടുക്കാനല്ല; ജീവിതം വീണ്ടെടുക്കാനാണീ ജാഗ്രത

കൊറോണ വൈറസ്! ജാഗ്രത അനിവാര്യമാണ് നമ്മൾ ഓരോരുത്തരും സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അതേ പടി അനുസരിക്കുക.. വിമർശനത്തിനുള്ള സമയം ഇതല്ല.. പ്രവർത്തിക്കാം ഒറ്റകെട്ടായി !

സാമ്പത്തിക അസമത്വവും കോപ്പറേറ്റ്- ഹിന്ദുത്വ അച്ചുതണ്ടും

സമ്പത്തിന്റെ സ്ഥിതിവിവരകണക്കുകൾ വിശ്വാസയോഗ്യമല്ല. സമ്പത്തിന്റെ വിതരണത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ ആകട്ടെ ഒട്ടും വിശ്വസിക്കാവുന്നതല്ല. സമ്പൂർണമായ കണക്കുകളിൽ അത്രയൊന്നും വിശ്വാസമർപ്പിക്കാനാവില്ല. എന്നാൽ രാഷ്ട്രങ്ങൾക്കിടയിലെ താരതമ്യങ്ങളെയും ജനസംഖ്യയിലെ ഉയർന്ന പ്രത്യേക വിഭാഗങ്ങൾക്കിടയിലെ…

തൊഴിൽനഷ്ടത്തിലേക്ക് തകർച്ചയിലേക്ക്

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ചരിത്രത്തിലെങ്ങും രേഖപ്പെടുത്താത്തവിധം തുടരുകയാണ്. തൊഴിൽ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഇനിയും കുറയും. അതുകൊണ്ടു…

ബാങ്കുകളുടെ സഞ്ചാരം തകർച്ചയിലേക്കോ?

മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമ്പോൾ പൊതുമേഖല ബാങ്കുകളെ ദുര്‍ബലപ്പെടുത്തനുള്ള ശ്രമങ്ങൾ വേഗത്തിലായിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളുടെ ലയനവും സ്വകാര്യവൽക്കരണവും ഉൾപ്പടെയുളള ശ്രമങ്ങളാണ് കേന്ദ്രം കൈക്കൊള്ളുന്നത്.. പൊതുമേഖല ബാങ്കുകൾ ഇങ്ങനെ…

അച്ഛേദിൻ മറന്നോ നമ്മൾ

അച്ഛേദിൻ എന്ന മുദ്രാവാക്യം കേൾക്കാത്തവർ ഈ രാജ്യത്തുണ്ടാവാനിടയില്ല. മോഹനവാഗ്ദാനത്തിൽ ഭ്രമിച്ചു നരേന്ദ്ര മോഡിയെ അധികാരത്തിലേറ്റിയ ഇന്ത്യക്കാരന്റെ ജീവിതോപാധികൾ നശിപ്പിക്കുന്ന നയങ്ങളാണ് 5 വർഷക്കാലമായി തുടരുന്നത്. അച്ഛേദിൻ കൊണ്ടുവന്നോ…

ബ്രേക്ക് ഡൗൺ വാഹന നിർമാണ വ്യവസായത്തിന് റെഡ് സിഗ്നൽ

രാജ്യത്തെ ഓട്ടോമൊബൈൽ രംഗത്ത് മാന്ദ്യം അതിരൂക്ഷമാകുകുന്നു. അശോക്‌ ലെയ്‌ലാൻഡ്‌, ഹീറോ, ടിവിഎസ്‌, മാരുതി സുസുകി, ടാറ്റാ മോട്ടോഴ്‌സ്‌ തുടങ്ങിയ വൻകിട കമ്പനികൾ അവരുടെ തെരഞ്ഞെടുക്കപ്പെട്ട നിർമാണ യൂണിറ്റുകൾ…