അവർണ്ണദൈവത്തെ മാറ്റി ശബരിമലയിൽ സവർണ്ണദൈവത്തെ പ്രതിഷ്ഠിച്ച ചരിത്രം
ലോകത്ത് കലാപമുണ്ടാകുമ്പോൾ നാം ഉയർത്തിപ്പിടിക്കേണ്ടത് ചരിത്രത്തെയാണെന്നത് പ്രമുഖർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. കേരളത്തിൽ ശബരിമല ആചാരങ്ങളെ പിൻപറ്റി ബോധപൂർവ്വമുള്ള വർഗീയകലാപശ്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട സന്ദർഭത്തിലാണ് ശബരിമലയുടെ യഥാർഥചരിത്രമെഴുതി ജനങ്ങളെ അറിയിക്കുന്ന ഈ…