നിവകുട്ടി ഒരു സ്വാദിഷ്ടമായ ഓറഞ്ച് പുഡ്ഡിംഗ് ആണ് തയ്യാറാക്കുന്നത്. കുറച്ചു ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഓറഞ്ച് പുഡ്ഡിംഗ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും. മധുരം ഇഷ്ടപ്പെടുന്ന ഏവർക്കും നിവയുടെ ഓറഞ്ച് പുഡ്ഡിംഗ് പരീക്ഷിക്കാവുന്നതാണ്.