ഗർഭച്ഛിദ്രവും ഭ്രൂണഹത്യയും പിന്നെ കുറെ സദാചാര ചിന്തകളും

ഗർഭച്ഛിദ്ര നിയമവും ഭ്രൂണഹത്യ നിയമവും വ്യത്യസ്തമാണ്. MTP ആക്ട് പ്രകാരം നാലു സാഹചര്യങ്ങളിലാണ് ഗർഭഛിദ്രം ചെയ്യാനാവുക. എന്നാൽ 12 മുതൽ 20 ആഴ്ചകൾ വരെയുള്ള ഗർഭം അലസിപ്പിക്കാൻ…

നിവക്കുട്ടിയുടെ യമ്മി ബ്രഡ് പോക്കറ്റ്

സ്വാദിഷ്ഠമായ ബ്രെഡ് പോക്കറ്റിന്റെ രുചിക്കൂട്ടുമായി നിവാസ് കിച്ചൻ. ചിക്കൻ വെജ് സോസിന്റെ ഫില്ലിങ്ങോടുകൂടി തയ്യാറാക്കിയ ബ്രെഡ് പോക്കറ്റ് കുട്ടികളേറെ ഇഷ്ട്ടപെടുന്നൊരു നാലുമണി പലഹാരമാണ്.

ഈ സ്ത്രീവിരുദ്ധതയോട് ഒത്തുതീർപ്പാവണമെന്നോ? സ്ത്രീകൾ ഒരുമിച്ചു പറയും: നടക്കില്ല!

പെൺമുന്നേറ്റത്തിന്റെ വീരഗാഥ രചിച്ച കാലത്തെ തെരഞ്ഞെടുപ്പിൽ, മുന്നണികൾ സ്ത്രീകൾക്ക് നൽകുന്ന വിലയെന്താണ്? യുഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക നോക്കിയാൽ ഒരു പെണ്ണിനും ഞെട്ടാതെ തരമില്ല.

വനം സർക്കാർ ഒറ്റുകൊടുത്തപ്പോൾ മരങ്ങളെ കെട്ടിപ്പിടിച്ചു തടുത്തവരുണ്ടിവിടെ!

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കേവലമായ ഭാവനാലോകത്തില്‍നിന്നായിക്കൂടാ. മനുഷ്യാഭിവൃദ്ധിയും ഉന്നമനവും അടിസ്ഥാനപ്പെടുത്തി വേണം പരിസ്ഥിതിസംരക്ഷണം'. മനുഷ്യജീവിത സാഹചര്യങ്ങളില്‍നിന്നാണ് പരിസ്ഥിതിമുന്നേറ്റങ്ങൾ ഉയർന്നുവരേണ്ടതെന്നും അഖിൽ ഭരതൻ

ഓരോ വര്‍ഷവും കൂടുന്ന ദുഃഖം ഇവർക്ക് വോട്ടുചെയ്‌താൽ കുറയുമോ?

സമീപ കാലത്തെ രണ്ടു വാദങ്ങൾ ഇവയാണ്: ഒന്ന്, ബിജെപി സഖ്യത്തെ ഭരണം തുടരാൻ അനുവദിക്കുക. രണ്ട്, കോൺഗ്രസ്സ് നേതൃത്വത്തിലുള്ള സഖ്യത്തെ പകരം പരീക്ഷിക്കുക. രണ്ടു വാദങ്ങൾ രണ്ടു…

രാജീവ് ചോദിച്ചു: ദേവറസിനെ നേരിട്ടറിയുമോ? രാമജന്മഭൂമിയിൽ ശിലാന്യാസ അനുമതി നൽകിയാൽ ആർഎസ്എസ് കോൺഗ്രസ്സിനെ പിന്തുണയ്ക്കുമോ?’

സംസ്ഥാനത്ത് കോ-ലീ-ബി സഖ്യനീക്കമെന്നാരോപിക്കുന്നു സിപിഐഎമ്മും ഇടതുപാർട്ടികളും. കള്ളക്കഥയെന്നു നിഷേധിക്കുന്നു കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളിയടക്കമുള്ള കോൺഗ്രസ്സ്-യുഡിഎഫ് നേതാക്കൾ. കോൺഗ്രസ്സ്-ആർഎസ്എസ് രഹസ്യബാന്ധവത്തിന്റെ രാജീവ്ഗാന്ധികാലത്തെ കഥകൾ വെളിപ്പെടുത്തുന്ന പുസ്തകത്തിലൂടെ.

ആ സിഗരറ്റു പോലെതന്നെ അപകടകാരിയാണ് ഇ-സിഗരറ്റും

സാധാരണ സിഗരറ്റിന്റെ ദൂഷ്യഫലങ്ങൾ ഇല്ലാത്തതെന്ന പേരിൽ വിപണിയിലിറക്കിയതാണ് ഇ-സിഗരറ്റ്. സാധാരണ സിഗരറ്റിനൊപ്പംതന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് ഇ- സിഗരറ്റ്. ഇത് വ്യക്തമാക്കുന്ന ശാസ്ത്രറിപ്പോർട്ട് വിശദീകരിക്കുന്നു, ചിന്നു തോമസ്

എച്ച് ഐ വി ബാധിതനായ ‘ദി ലണ്ടൻ പേഷ്യന്റ്’ അതിജീവിച്ചത് ഇങ്ങനെ

'ദി ലണ്ടൻ പേഷ്യന്റ്' എന്നു പേര് നൽകിയ വ്യക്തിയാണ്, ചരിത്രത്തിൽ രണ്ടാമതായി എച്ച് ഐ വിയെ അതിജീവിക്കുന്നത്. എച്ച് ഐ വി മൂലം മാരകരോഗമായ ഹോഡ്കിങ്‌സ് ലിംഫോമ…

മസാല ബോണ്ട് ചില്ലറ കളിയല്ല! കിഫ്ബിയുടെ ധീരനൂതന സ്വപ്നങ്ങള്‍ പാഴ്ക്കിനാവല്ല!

നല്ലതു ചെയ്താല്‍ നല്ലതെന്നു പറയാനുള്ള മനസ് മലയാളി തിരിച്ചെടുത്തേ തീരൂ. അതിന് രാഷ്ട്രീയമോ സ്ഥാപിതതാല്‍പര്യങ്ങളോ വിലങ്ങു തടിയാകരുത്. CDPQ (Caisse de dépôt et placement du…

പ്രതിമ തകർത്തവർക്ക് പണ്ടും പക ഉണ്ടായിരുന്നു: മൗലാനാ ആസാദിനെ കൊല്ലാനുള്ള വിഖ്യാതമായ ഗൂഢാലോചനയുടെ കഥ

ഗാന്ധിയുടെയും നെഹ്രുവിന്റെയും സമശീർഷനായ മൗലാനാ ആസാദിനെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു ആർഎസ്എസ്. മാർച്ച് 25ന് പശ്ചിമബംഗാളിൽ മൗലാനയുടെ പ്രതിമ അടിച്ചുതകർത്തവരുടെ മുൻഗാമികളായിരുന്നു അന്നതു ചെയ്തത്. ലോകാദരണീയനായ ഇസ്ലാമിക പണ്ഡിതനും…