മുസ്ലിം ലീഗിനെക്കൊണ്ട് മുസ്ലിങ്ങൾക്ക് എന്ത് കാര്യം?
കേവലം വോട്ട് രാഷട്രീയത്തിന് വേണ്ടിയും നേതാക്കന്മാരുടെ ബിസിനസ്സ് ഉന്നമനത്തിനു വേണ്ടിയും മാത്രം പ്രവർത്തിക്കുന്ന സംഘടനയായി മുസ്ലീംലീഗ് മാറിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ മുസ്ലിങ്ങളുടെ പേരിൽ സംഘപരിവാറിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു…
കുടുംബശ്രീയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല
സ്ത്രീശാക്തീകരണവും ദാരിദ്ര്യനിർമാർജനവും ലക്ഷ്യമിട്ട് 1998ൽ രൂപീകരിച്ച കുടുംബശ്രീ ഇന്ന് ലോകത്തിന് തന്നെ മാതൃകയാവുന്ന ഒരു പ്രസ്ഥാനമായി വളർന്നിരിക്കുന്നു. പെണ്ണുങ്ങൾക്ക് പരദൂഷണം പറയാനുള്ള സ്ഥലമാണ് കുടുംബശ്രീ എന്ന് പരിഹസിച്ചവരൊക്കെ…
അശ്ലീലത്തിന്റെ ചാനൽ അവതാരങ്ങൾ
ന്യൂസ് 24 മലയാളത്തിലെ ജനകീയ കോടതി പരിപാടിയിൽ കഴിഞ്ഞ ദിവസം വിചാരണ ചെയ്യപ്പെട്ടത് നടി ഷക്കീലയാണ്. പരിപാടി കണ്ടു തീർന്നപ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിൽ ഷക്കീല എന്ന…
നൂറു പൂക്കൾ വിടരട്ടെ
യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളുടെ പശ‌്ചാത്തലത്തിൽ കേരളത്തിലെ കലാലയങ്ങളിലെ ഏകസംഘടനാവാദത്തെക്കുറിച്ചും യൗവനത്തെ നിറമുള്ള വസന്തലോകത്തേക്കു കൈപിടിച്ചുയർത്താൻ കലാലയങ്ങളിൽനടത്തേണ്ട സർഗാത്മക ഇടപെടലുകളെക്കുറിച്ചും ആശയ സംവാദങ്ങളെക്കുറിച്ചും അപ‌്ഫ്രണ്ട‌് സ്റ്റോറീസ് വിലയിരുത്തുന്നു
കൂട്ടത്തിലുള്ളവർ ഒറ്റുകാരായതുകൊണ്ടുമാത്രം തോറ്റവരെ ട്രോളാൻ മനസ്സുവരുന്നില്ല
വയനാട്ടിൽ മത്സരിച്ചു ദക്ഷിണേന്ത്യ മുഴുവൻ തൂത്തുവാരാനെത്തിയ രാഹുൽ. കെ എസ് യു യൂണിറ്റ് രൂപീകരിച്ചത് ആഘോഷിക്കുന്ന കെ എസ് യുക്കാരെയും ട്രോളുന്നില്ല. പണവും അധികാരവും സകലതിനും മീതെ…
ആ പ്രതിലോമ സമരത്തിന് അറുപതാണ്ട്
ചരിത്രത്തിന്റെ കറുത്ത ഏടുകളിൽ ഇന്നും മായാതെ നിൽക്കുന്ന, വലതുപക്ഷ പ്രതിലോമ ശക്തികളുടെ ഒരു കൂടിച്ചേരൽ. അതിന്റെ പാരമ്യത്തിൽ നടന്ന ജനാധിപത്യകശാപ്പ്. വിമോചന സമരമെന്ന് ആ സമരാഭാസത്തെ ഞങ്ങൾ…
തണ്ണീര്‍ മത്തന്‍ – ഒരു പ്ലസ് റ്റു നൊസ്റ്റാൾജിയ
തണ്ണീര്‍ മത്തന്‍ ആരുടെയും വായില്‍ വെള്ളമൂറുന്ന പ്രിയപ്പെട്ട മധുരത്തണ്ണീരാണത്. അതുപോലൊരു മധുരിക്കുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ കാഴ്ചയാണ് നവാഗതനായ ഗിരീഷ് എഡി ഒരുക്കിയ സിനിമ. പ്രേക്ഷകരുടെ മനസ്സും ശരീരവും…
ബദൽ സത്യങ്ങൾ അഥവാ സത്യാനന്തര സത്യങ്ങൾ
“അമേരിക്കൻ പ്രസിഡന്റായി ട്രമ്പ് അധികാരത്തിൽ കയറിയപ്പോഴാണ് വാഷിങ്ടണിൽ ഏറ്റവും വലിയ ജനക്കൂട്ടം വന്നത്” : ട്രമ്പ് അധികാരത്തിൽ കയറിയ സമയത്തു പ്രസ് സെക്രട്ടറി ആയി നിയമിച്ച ഷോൺ…
ഉന്നാവോ കേസിൽ ഇനി ആരാണ് കൊല്ലപ്പെടാനുള്ളത്?
ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടുവെന്ന വാർത്ത രാജ്യം ഒരു ഞെട്ടലോടെയാണ് കേട്ടത്. ഇരയായ പെൺകുട്ടിക്കും അവരുടെ അഭിഭാഷകനും ഗുരുതരമായ പരിക്കേറ്റ മരണത്തോട് മല്ലിടുകയാണ്. ഇവർ…
ആടൈ, കടാരം കൊണ്ടാൻ മലയാളം കണ്ടു പഠിക്കട്ടെ
മലയാളം കണ്ടുപഠിക്കേണ്ട രണ്ടു സിനിമകൾ…വി സ്റ്റുഡിയോസിൻറെ ബാനറിൽ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി രത്‌നകുമാർ സംവിധാനം ചെയ്ത ആടൈയും കമൽ ഹാസൻ നിർമിച്ച വിക്രത്തെ നായകനാക്കി രാജേഷ്…