Category: Videos

Videos

ആനന്ദ് പട്‌വർധനെ ആർക്കാണ് ഭയം

ഗാന്ധിജി മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ ഹത്യകൾ കൃത്യമായി നടത്തിയ ഇന്ത്യൻ ഫാസിസ്റ്റുകൾ. ഇന്ത്യയിൽ നാളിതുവരെ നടന്ന വർഗീയ കലാപങ്ങളിൽ പ്രതിസ്ഥാനത്തുണ്ട് ആർഎസ്എസ്. രാജ്യത്തെ ഞെട്ടിച്ച നിരവധി…

കേരളത്തിലെ ആരോഗ്യമേഖല വഴികാട്ടുന്നു

കേരളം വീണ്ടും രാജ്യത്തിന് മാതൃക…അതേ.. രാജ്യത്തിന് മുമ്പിൽ അഭിമാനത്തോടെ ഉയർത്തിക്കാണിക്കാൻ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് കേരളം.. നീതി ആയോഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആരോഗ്യ…

Menstrual Cup അറിയേണ്ടതെല്ലാം | Part 2

നൂറ്റാണ്ടുകൾ മണ്ണിൽ കിടന്നാലും അലിഞ്ഞു ചേരാത്ത സാനിറ്ററി പാഡുകൾ സ്ത്രീകൾക്ക് മാത്രമല്ല മനുഷ്യർക്കാകെ രോഗം വരുത്തി വയ്ക്കുന്നുണ്ടോ? ഇവയ്ക്കു ബദൽ സാധ്യമോ? തുടങ്ങി മെൻസ്ട്രുവൽ കപ്പിന്റെ വിവിധ…

ഉണ്ടയിലുണ്ട് ഞങ്ങളുടെ കാക്കി ജീവിതം

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. പാർലമെന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിനു വേണ്ടി കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലേക്ക് അയക്കപ്പെടുന്ന കേരള പൊലീസ്…

ഒരു വേട്ടയുടെ അവസാനം

നരേന്ദ്ര മോഡിയുടെ കടുത്ത വിമർശകർ. അതായിരുന്നു സഞ്ജീവ് ഭട്ട് എന്ന മുൻ ഐപിഎസുകാരനുള്ള ഏക അയോഗ്യത. 30 വർഷം പഴക്കമുളള കസ്റ്റഡിമരണ കേസിന്റെ പേരിൽ ​ഗുജറാത്തിലെ ജാംന​ഗർ…

ഇനിയും മോദി ഇവർക്ക് വേണ്ടി ഭരിക്കും

കഴിഞ്ഞ 5 വർഷക്കാലം രാജ്യം ഭരിച്ച ബിജെപി അനേകം പദ്ധതികളാണ് അവതരിപ്പിച്ചത്.. ഇത് കുറേ ആളുകൾക്ക് ഗുണം ചെയ്യുകയും ചെയ്തു.. പക്ഷേ ഗുണം ചെയ്തത് അത്രയും കോർപ്പറേറ്റുകൾക്കാണെന്ന്…

ട്രാൻസ്ജെൻഡർ കവയിത്രി സന്തോഷത്തിലാണ്

ചരിത്രത്തിലാദ്യമായി ഇതാ ഒരു ട്രാൻസ്‌ജെൻഡർ കവയിത്രിയുടെ രചന യൂണിവേഴ്‌സിറ്റി സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിജയരാജ മല്ലികയുടെ മരണാനന്തരം എന്ന കവിതയാണ്‌ എംജി യൂണിവേഴ്‌സിറ്റിയുടെ എംഎ മലയാളം പാഠ്യപദ്ധതിയിൽ ഉൾച്ചേർത്തിരിക്കുന്നത്‌.…

പിളർന്നു ഇനി എന്ത്?

വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യും എന്ന കെ എം മാണിയുടെ ആപ്തവാക്യത്തെ സാധുകരിച്ചു വീണ്ടുമൊരു പിളർപ്പിലേക്ക് കേരള കോൺഗ്രസ്സ് ഇന്നലെ ചെന്നെത്തിയിരിക്കുകയാണ്. കേരള…

മേഗൻ റാപ്പിനോ ട്രമ്പിന് നേർക്ക് തൊടുത്ത പെനൽറ്റി

നാലാംതവണയും അമേരിക്കൻ വനിതാ ഫുട്ബോൾ ടീം ലോകകപ്പ് അവരുടെ രാജ്യത്തെത്തിച്ചിരിക്കുന്നു. എന്നാൽ വെറും ഒരു ലോകകപ്പ് ജയം മാത്രമാണോ ഇത്? അല്ല. ഒരു സമൂഹം എത്രമേൽ രാഷ്ട്രീയവത്കരിക്കപ്പെടുന്നു…

ബജറ്റിലെ കാണാക്കണക്കുകളിൽ എന്തുണ്ട്?

ധനമന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിച്ച 2019-20 വർഷത്തെ പൊതുബജറ്റിൽ എന്താണ് ബോധപൂർവം ഒഴിവാക്കപ്പെട്ടത്? ബജറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടിയിരുന്ന മുന്‍ വര്‍ഷത്തെയും നടപ്പ് വര്‍ഷത്തെയും സർക്കാരിന്റെ മൊത്ത വരുമാന-ചെലവ്…