Category: Politics

Politics

സംസ്കാരങ്ങളെയും പ്രതിഭകളെയും കോർത്ത ചുവന്ന നൂൽ

ഇന്ന് നാം തിരിഞ്ഞു നോക്കുമ്പോൾ വയോധികനായ ഇ എം എസ്സും, യുവത്വത്തിന്റെ പ്രതീകമായ ചെഗുവേരയും തികച്ചും വ്യത്യസ്തരായാകും അനുഭവപ്പെടുക. എങ്കിലും, അവരുടെ ചിന്തകളെയും പ്രവൃത്തികളെയും ബന്ധിപ്പിക്കുന്ന ഒരു…

മലയാളിക്ക് ഇടവും തൻ്റേടവും നല്കിയത് ആര്?

കേരള കാർഷിക ബന്ധനിയമം പാസായതിന്റെ വാർഷികമാണ് ഇന്ന് . കേരള സമൂഹത്തെ ഇത്രയേറെ ആഴത്തിൽ സ്വാധീനിക്കുകയും ഇന്ന് നാം കാണുന്ന കേരളം നിർമ്മിക്കുകയും ചെയ്തതിൽ സുപ്രധാന പങ്ക്…

ചുവപ്പും പച്ചയും വര്‍ഗസമരസരണിയും

ജൈവവൈവിധ്യം എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ ഉള്ള പ്രധാനപ്രശ്നം എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശം ഭൂമിയിൽ ഉണ്ടാകണമെന്നതാണ്. എല്ലാ ജീവജാലങ്ങളും എന്നതു പോയിട്ട്, ഏതെങ്കിലും ജീവജാലങ്ങളെങ്കിലും ഭൂമിയിൽ അവശേഷിക്കാൻ…

ഈ മഴുവല്ല, ചില നിയമങ്ങളാണ് കേരളം സൃഷ്ടിച്ചത്

ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ സർക്കാരാണ് കേരളത്തിൽ 1957 ഏപ്രിലിൽ ഇ.എം.എസ് ന്റെ നേതൃത്വത്തിൽ നിലവിൽവന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ പ്രത്യയശാസ്ത്രം പ്രചരിക്കുക പാർലമെന്ററി രാഷ്ട്രീയത്തിന്റെ രീതിയിലൂടെയാണ്.…

കൈ നിവർത്തി മുഖമടച്ച് ഒരെണ്ണം കൊടുത്താൽ…

സത്യത്തിൽ എന്താണ് ഫെമിനിസം? പുരുഷന്മാരോട് കലഹിക്കലാണോ? നമുക്ക് പരിചിതമായ സംസ്കാരത്തെയും കുടുംബവ്യവസ്ഥകളെയും ഇല്ലാതാക്കലാണോ? എന്താണ് ഇന്നത്തെ ലോകത്ത് ഫെമിനിസത്തിന്റെ സാംഗത്യം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്ന് അപ്പ്…

മഹാമാരിയുടെ മറവിൽ

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നഗ്നമായ ചൂഷണത്തിന്റെയും രക്തമൂറ്റലിന്റെയും കേവലമായ അണ-പൈ ഇടപാടിന്റെയുമടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച മുതലാളിത്തം ആപാദചൂഡം ഓരോ രോമകൂപത്തിലും ചോരയും ചലവുമൊലിപ്പിച്ച് കടന്നുവരുന്നു. ​ഭീകരമായ വാക്കുകൾ,…

എസ്പറാൻ്റോ പ്രതീക്ഷയുടെ ഭാഷ

മതത്തോളം മനുഷ്യരെ ഭിന്നിപ്പിക്കാൻ കെൽപുള്ളതാണ് ഭാഷ. മനുഷ്യരെ ഒന്നിപ്പിക്കാൻ, അതിർവരമ്പുകൾ മായ്ക്കാൻ ഭാഷയ്ക്ക് സാധിക്കമോ? സെമൻഹോഫ് എന്ന നേത്രരോഗ വിദഗ്‌ധന്റെ ആ പ്രതീക്ഷയുടെ അക്ഷര സ്വരൂപമാണ് എസ്പറന്റോ.

ഡിയർ മാർക്സ് ബ്രോ, ലാൽസലാം

ഇന്നേക്ക് ഇരുന്നൂറ്റിരണ്ടു വർഷങ്ങൾക്കുമുൻപ് തെക്കൻ ജർമനിയിലെ മൊസെൽ നദിയുടെ തീരത്തുള്ള ട്രിയർ എന്ന ചെറുപട്ടണത്തിൽ, ഒരു ജൂതകുടുംബത്തിൽ ജനിച്ച കാൾ ഹെയ്‌ൻറിച് മാർക്സ് തന്റെ ചിന്തകൾ കൂർപ്പിച്ചും…

അവധിയല്ല; ഓർമപ്പെടുത്തലാണ് ഓരോ മെയ്ദിനവും

ഇന്ന് മേയ് ദിനമാണ്, സാർവദേശീയ തൊഴിലാളി ദിനം. മറ്റൊരവധിയുടെ ലാഘവത്വത്തോടുകൂടെ ഈ ദിനം ചെലവഴിച്ച് പോകാതെ, ഒരു നിമിഷം നമുക്കൊന്ന് ആലോചിക്കാം. ഈ ദിവസത്തിന്റെ ചരിത്രവും സമകാലികപ്രസക്തിയുമാണ്…