വിനാശകാലത്തെ 9 വിപരീതബുദ്ധികൾ
വിനാശകാലത്ത് ആർക്കുമുണ്ടാവുക വിപരീതബുദ്ധിയാണ്. അത് അച്ചട്ട് ശരിവെക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സ് തീരുമാനങ്ങൾ. കേരളത്തിൽ രാഹുൽഗാന്ധിയെ മത്സരിക്കാൻ ഇറക്കുന്ന കോൺഗ്രസ്സിന്റെ അവകാശവാദങ്ങൾ എന്തൊക്കെ? അവ സ്വയം തള്ളിപ്പറയുകവഴി…