എന്താണീ വനിതാ ബിൽ? ആരാണത് അട്ടിമറിച്ചത്?
മറ്റൊരു സാർവദേശീയ വനിതാദിനംകൂടി പിന്നിട്ടു. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണംചെയ്യണമെന്ന ദീർഘകാല ആവശ്യത്തെ ബിജെപിയും കോൺഗ്രസും ചേർന്ന് വഞ്ചിക്കുന്നതിന്റെ മറ്റൊരു വാർഷികംകൂടിയായിരുന്നു ഇന്ത്യൻ സ്ത്രീത്വത്തിന്…