Category: Government

Government

രാമക്ഷേത്ര ഉദ്ഘാടന ദിനത്തിൽ അവധി പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ചണ്ഡീഗഡ്, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് മുഴുവൻ ദിവസം അവധി പ്രഖ്യാപിച്ചത്.

കേരളം ഒഴികെ ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ പിഎസ്‍സിയെ നോക്കുകുത്തിയാക്കിയിരിക്കുന്നു എന്ന് യുപിഎസ്‍സി പുറത്തുവിട്ട കണക്കുകൾ

കേരളം ഒഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം വിവിധ സർക്കാരുകൾ പിഎസ്‍സിയെ നോക്കുകുത്തിയാക്കിയിരിക്കുകയാണെന്ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‍സി) പുറത്തുവിട്ട 85-ാം ന്യൂസ്‍ലെറ്ററിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2023…

ക്രിമിനൽ നിയമഭേദഗതിയും എംപിമാരുടെ പുറത്താക്കലും, ബി ജെ പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം

ക്രിമിനൽ നിയമഭേദഗതിയും എംപിമാരുടെ പുറത്താക്കലും ബി ജെ പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം KT Kunjikannan

ഈ മഴുവല്ല, ചില നിയമങ്ങളാണ് കേരളം സൃഷ്ടിച്ചത്

ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ സർക്കാരാണ് കേരളത്തിൽ 1957 ഏപ്രിലിൽ ഇ.എം.എസ് ന്റെ നേതൃത്വത്തിൽ നിലവിൽവന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ പ്രത്യയശാസ്ത്രം പ്രചരിക്കുക പാർലമെന്ററി രാഷ്ട്രീയത്തിന്റെ രീതിയിലൂടെയാണ്.…

ഇരുട്ടിലേയ്ക്കുള്ള പിൻനടത്തം

ജോലിസമയം എട്ടിൽ നിന്നും പത്തും പന്ത്രണ്ടും മണിക്കൂറാകുന്നു. ഭൂമിയും ജലവും ആകാശവും മനുഷ്യാധ്വാനവുമൊക്കെ മുതലാളിത്തത്തിനു തീറെഴുതപ്പെടുന്നു. എങ്ങോട്ടാണ് നാം നടക്കുന്നത്?

വൈറസ് ഒന്ന്, സമീപനം രണ്ട്

വ്യത്യസ്തമായ തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണകൂടങ്ങളെ എങ്ങനെ താരതമ്യപ്പെടുത്തും? വിലയിരുത്തും? ഒരേസമയം, ഒരേപോലെ തങ്ങളുടെ ജനതയെ ബാധിക്കുന്ന ഒരു പ്രതിസന്ധിയോട് അവ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഒരു സൂചകമാണ്.…

വിപത്താണ്, കിംവദന്തി വൈറസുകൾ

കോവിഡ്-19 നെക്കുറിച്ച് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചൂടത്ത് വൈറസ് ചാകുമോ എന്ന സംശയം മുതൽ പനിയ്ക്ക് ആശുപത്രിയിൽ പോയാൽ ഐസൊലേഷനിൽ ആകുമോ എന്ന പേടി വരെ. അങ്ങെനെയുള്ള…