Category: Government

Government

വീട്ടിലേക്കുള്ള വഴി അഥവാ ലൈഫ് മിഷൻ

കാലദേശങ്ങൾക്കപ്പുറവും, നല്ലൊരു ശതമാനം മനുഷ്യരുടെയും സ്വപ്നങ്ങളുടെ കേന്ദ്രബിന്ദു ഒരു വീടാണ്. സാധാരണക്കാരുടെ ഈ വലിയ സ്വപ്നത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി ഒരു സർക്കാർ ഏറ്റെടുത്തതിന്റെ ഫലമാണ് കേരള സർക്കാരിന്റെ…

പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിക്കേണ്ട

വയനാട്ടിൽ പത്ത് വയസ്സുകാരി ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവം ഏറ്റവും നിർഭാ​ഗ്യവും ഒരിക്കലും കേരളം പോലുള്ള സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്തതുമാണ്. അദ്ധ്യാപകരുടെയും അധികൃതരുടെയും അനാസ്ഥ പ്രഥമദൃഷ്ട്യയിൽ…

ഞങ്ങൾക്ക് വേണ്ടിയല്ല, സമരം നാടിനു വേണ്ടി

കഴിഞ്ഞ രണ്ട് എപിസോഡുകളിലായി ഇന്ത്യയിലെ ടെലികോം വകുപ്പിൻ്റെ തുടക്കവും വളർച്ചയും ആഗോളവൽക്കരണത്തിന് ശേഷം കേന്ദ്രസർക്കാർ ഈ വകുപ്പിനെ പൂർണമായും സ്വകാര്യമേഖലക്ക് നൽകാനായി നടത്തുന്ന നീക്കങ്ങളെപ്പറ്റിയും വിശദീകരിച്ചുകഴിഞ്ഞു. എന്നാൽ…

വെടക്കാക്കുന്നത് തനിക്കാക്കാൻ വേണ്ടിയല്ല

രാജ്യത്തെ മുന്നൂറിലധികം വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയാകെ തകർക്കുന്നതിനുള്ള നയങ്ങളാണ് മോദി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ ബി.എസ്.എൻ.എൽ ഒന്നാം സ്ഥാനത്തായി നിൽക്കുന്നുണ്ട്. ആഗോളവൽക്കരണത്തിന് ശേഷം ഘട്ടം ഘട്ടമായി ഇന്ത്യയിലെ…

സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങൾ ഒരു കാശ്മീർ പാഠം

ജമ്മു കശ്‌മീരിലെ ഒരു ജനതയാകെ തടങ്കലിൽ കഴിയുമ്പോൾ രാജ്യം ഇന്ന് 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു..കശ്‌മീർ ജനതയേയും രാജ്യത്തേയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിക്കുന്ന വഞ്ചനാപരമായ ഈ തീരുമാനത്തിന്‌ പിന്നിൽ…

പാഴാവില്ല ഒരു രൂപ പോലും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്നത് കേവലം ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള ഫണ്ട് അല്ല. അവരുടെ പൂർണ്ണമായ പുനരധിവാസത്തിനുള്ളതാണ്. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.. ?…

പൊതുമേഖലയുടെ മരണശുശ്രൂഷക്ക് സമയമായി

നെഹ്റുവിയൻ സാമ്പത്തിക നയങ്ങൾ പിന്തുടർന്ന കോൺഗ്രസ‌് 1991ലാണ‌് പൊതുമേഖല സ്വകാര്യവൽക്കരണത്തിന‌് തുടക്കമിട്ടത‌്. നരസിംഹറാവു സർക്കാരിലെ ധനമന്ത്രി മൻമോഹൻസിങ്ങാണ‌് നവ ഉദാരവൽക്കരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത‌്. ഇത് അഴിമതിക്കുള്ള അവസരമായി…

എൻ ഐ എ ആരെയാണ് ഉന്നം വയ്ക്കുന്നത്?

2009ൽ മുംബൈ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതൃത്വം നൽകിയ രണ്ടാം യു.പി.എ സർക്കാർ എൻഐഎ രൂപീകരിക്കുന്നത്. ഈ സമയത്ത് തന്നെ പാർലമെൻ്റിൽ ഇടതുപക്ഷം മുന്നറിയിപ്പ് നൽകി. ഭാവിയിൽ…

ഓൺലൈൻ 24×7 ഇത് കേരളം

വിവരസാങ്കേതിക വിദ്യ സമൂഹത്തിലെ സമസ്ത മേഖലകളിലും ഉപയോ​ഗിക്കുന്നതിനു വേണ്ട നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.. അതിന്റെ ഭാ​ഗമായി ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാക്കാനാണ്…

അരികുകളിലുള്ളവർ അരങ്ങത്തേക്ക്

കൃത്യമായ പ്ലാനിംഗ്, നല്ല ശ്രദ്ധ, സമൂഹത്തില്‍ അരികുവല്‍കരികപെട്ട എല്ലാതരം വിഭാഗങ്ങള്‍ക്കും നല്ല വിദ്യാഭ്യാസം ലഭികാനുള്ള അവസരം സൃഷ്ടിക്കുക, അങ്ങനെയാണ് കേരളം വിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടം കൈവരിച്ചത്ത്.…