കോർപ്പറേറ്റുകളെ പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് രാജ്യം കുട്ടിച്ചോറാക്കാനുളള പോക്കാണ് കേന്ദ്ര സർക്കാരിന്റേത്. കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച നികുതിയിളവുകളെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച് കോർപ്പറേറ്റുകൾ നന്ദി പറഞ്ഞുകഴിഞ്ഞു.

By Vishnu