Author: Lekshmi Dinachandran

മഹാമാരിയുടെ മറവിൽ

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നഗ്നമായ ചൂഷണത്തിന്റെയും രക്തമൂറ്റലിന്റെയും കേവലമായ അണ-പൈ ഇടപാടിന്റെയുമടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച മുതലാളിത്തം ആപാദചൂഡം ഓരോ രോമകൂപത്തിലും ചോരയും ചലവുമൊലിപ്പിച്ച് കടന്നുവരുന്നു. ​ഭീകരമായ വാക്കുകൾ,…

എസ്പറാൻ്റോ പ്രതീക്ഷയുടെ ഭാഷ

മതത്തോളം മനുഷ്യരെ ഭിന്നിപ്പിക്കാൻ കെൽപുള്ളതാണ് ഭാഷ. മനുഷ്യരെ ഒന്നിപ്പിക്കാൻ, അതിർവരമ്പുകൾ മായ്ക്കാൻ ഭാഷയ്ക്ക് സാധിക്കമോ? സെമൻഹോഫ് എന്ന നേത്രരോഗ വിദഗ്‌ധന്റെ ആ പ്രതീക്ഷയുടെ അക്ഷര സ്വരൂപമാണ് എസ്പറന്റോ.

അവധിയല്ല; ഓർമപ്പെടുത്തലാണ് ഓരോ മെയ്ദിനവും

ഇന്ന് മേയ് ദിനമാണ്, സാർവദേശീയ തൊഴിലാളി ദിനം. മറ്റൊരവധിയുടെ ലാഘവത്വത്തോടുകൂടെ ഈ ദിനം ചെലവഴിച്ച് പോകാതെ, ഒരു നിമിഷം നമുക്കൊന്ന് ആലോചിക്കാം. ഈ ദിവസത്തിന്റെ ചരിത്രവും സമകാലികപ്രസക്തിയുമാണ്…

ചരമഗീതമല്ല; ഭൂമിക്കൊരു പ്രത്യാശയുടെ പാട്ട്

മനുഷ്യരാശി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. ഓരോ രാത്രിയും 821 ദശലക്ഷം മനുഷ്യരാണ് ലോകത്ത് വിശന്നു തളർന്ന് ഉറങ്ങാൻ പോകുന്നത്. കൃഷി…

ഭൗമദിനം കടന്നു ചില മാർക്സിയൻ ചിന്തകൾ

നമ്മെ കാത്തിരിക്കുന്ന അടുത്ത വലിയ പ്രതിസന്ധി പാരിസ്ഥികമാണ്. പൊതു ധാരണ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സ്നിഗ്ധതയൊന്നും മാർക്സിസം ഉൾക്കൊള്ളില്ല എന്നാണ്. എന്നാൽ സത്യത്തിൽ എന്താണ് മാർക്സിന്റെ…

വീട്ടിലേയ്ക്കുള്ള വഴി 1190 കി. മീ.

പ്രയാസങ്ങൾ വരുമ്പോൾ ഏതൊരു മനുഷ്യനും സ്വന്തം വീടിന്റെ സുരക്ഷിതത്വം ആഗ്രഹിക്കും. ഡെൽഹിയിലെ സദർ ബസാറിൽ നിന്നും ബിഹാറിലെ മധുബനി ജില്ലയിലെ ഉംഗാവ് ഗ്രാമത്തിലെ സ്വന്തം വീട്ടിലേയ്ക്കുള്ള 1180…

കൊറോണയും കടന്നു നാം പോകുമ്പോൾ…

മനുഷ്യകുലത്തിന്റെ മഹാപ്രയാണത്തെ കുറുകെ മുറിക്കുന്ന ഒരദ്‌ഭുത പ്രതിഭാസമായി കൊറോണ മാറുമെന്നുറപ്പാണ്. ഒരു വശത്ത് ജീവിതം ഭാരമേറിയ വിഴുപ്പുഭാണ്ഡമായി മാറിയ കോടിക്കണക്കിനു മനുഷ്യരും സുഖലോലുപതയിൽ അഭിരമിക്കുന്ന ഒരു ന്യൂനപക്ഷവുമായി…

കോവിഡ് കഥയിലെ കേരളം – എന്താണ് ബിബിസിക്ക് പറയാനുള്ളത്

മാധ്യമമുത്തശ്ശി എന്നൊക്കെ വിളിക്കാവുന്ന ബിബിസി കേരളത്തിലെ രോഗപ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്ന കഥ എന്ത്?