Author: Lekshmi Dinachandran

ഭൂമിയുടെ അവകാശികൾ: ഗോത്രവർഗ്ഗങ്ങൾ രോഗത്തിന്റെ നിഴലിൽ

പരിഷ്കൃതജീവിതത്തിന്റെ വെള്ളിവെളിച്ചത്തിൽ സാധാരണ നമ്മൾ മറന്നുപോകുന്ന ഏതാണ്ട് 37 കോടി മനുഷ്യർ തൊണ്ണൂറിലേറെ രാജ്യങ്ങളിലായി നമ്മോടൊപ്പം ഈ ഭൂമി പങ്കിടുന്നുണ്ട്. തനത് സംസ്കാരങ്ങളുള്ള, പ്രകൃതിയുമായി ഇഴുകി ജീവിക്കുന്ന…

വൈറസ് ഒന്ന്, സമീപനം രണ്ട്

വ്യത്യസ്തമായ തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണകൂടങ്ങളെ എങ്ങനെ താരതമ്യപ്പെടുത്തും? വിലയിരുത്തും? ഒരേസമയം, ഒരേപോലെ തങ്ങളുടെ ജനതയെ ബാധിക്കുന്ന ഒരു പ്രതിസന്ധിയോട് അവ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഒരു സൂചകമാണ്.…

വിപത്താണ്, കിംവദന്തി വൈറസുകൾ

കോവിഡ്-19 നെക്കുറിച്ച് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചൂടത്ത് വൈറസ് ചാകുമോ എന്ന സംശയം മുതൽ പനിയ്ക്ക് ആശുപത്രിയിൽ പോയാൽ ഐസൊലേഷനിൽ ആകുമോ എന്ന പേടി വരെ. അങ്ങെനെയുള്ള…

വനിതാദിനത്തിൻ്റെ ചുവപ്പും കമ്പോളത്തിൻ്റെ പിങ്കും

ഇന്ന് അന്താരാഷ്‌ട്രവനിതാ ദിനം. ഇന്ന് അപ് ഫ്രണ്ട് സ്റ്റോറീസ് രണ്ടു കഥകളാണ് പറയാൻ ഉദ്ദേശിക്കുന്നത് – ഈ വനിതാദിനത്തിന്റെ കഥയും, പെണ്മയുടെ നിറം പിങ്ക് ആയതിന്റെ കഥയും.…

അരുവിപ്പുറം- നവോത്ഥാനത്തിന്റെ ചിരപ്രതിഷ്ഠ

മാർച്ച് 11- ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിച്ചതിന്റെ വാർഷികം. ആചാരങ്ങളുടെ വിധിവിലക്കുകൾ കൊണ്ട് ബന്ധിതനായ ഈശ്വരനെയാണ് നാമിന്നു പലപ്പോഴും കണ്ടുമുട്ടുന്നത്. മനുഷ്യന്റെ ഉള്ളിലെ വെട്ടമായ,…

നീതി നിഷേധിക്കപ്പെടുന്ന കണ്ണകിമാർ ഇനിയും ബാക്കി

അപ് ഫ്രണ്ട് സ്റ്റോറിസിന് ഒരിത്തിരി സ്ത്രീ പക്ഷപാതിത്വം കൂടുതലല്ലേ എന്ന് ചില പ്രേക്ഷകർ ചോദിച്ചു . എല്ലാവരോടുമായി ഒറ്റ മറുപടി, അതെ, ഒരൽപം എന്നല്ല, എപ്പോഴെല്ലാം ,…

നിയമങ്ങളില്ലാത്തതല്ല പ്രശ്നം

മാർച്ച് 8 – അന്താരാഷ്‌ട്രവനിതാ ദിനത്തിൽ, സ്ത്രീകൾക്കെതിരെയുള്ള വിവിധതരം അക്രമങ്ങളെക്കുറിച്ചും അവയെ നേരിടാൻ നിയമം നൽകുന്ന പരിരക്ഷയെക്കുറിച്ചും അപ്പ്‌ഫ്രണ്ട് സ്റ്റോറീസിലൂടെ സംസാരിക്കുന്നു, പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ…

ആഢ്യത്വത്തിന്റെ ദുർ​ഗന്ധം

നമ്മൾ എത്ര പിറകോട്ടാണ്‌ സഞ്ചരിക്കുന്നത്‌ എന്നു മനസ്സിലാക്കിത്തരുന്നു തൃശൂരിലെ കുറ്റൂരിൽ നിന്നും പുറത്തുവന്ന ബ്രാഹ്മണ ശൗചാലയത്തിന്റെ ചിത്രം.

ഇതല്ല സർ, യഥാർഥ ​ഗുജറാത്ത്

മിസ്റ്റർ ട്രംപ് നിങ്ങൾ കാണുന്നതല്ല യഥാർത്ഥ ഗുജറാത്ത് , വർണ്ണ ചിത്രങ്ങൾക്കും , ചുവന്ന പരവതാനിയ്ക്കും അപ്പുറത്ത് ഒരു കൂട്ടം മനുഷ്യരുടെ കണ്ണുനീരിനാൽ കുതിർന്ന ഗുജറാത്ത് ഉണ്ട്.

ചുവന്ന പുസ്തകദിനത്തിൽ ഓർക്കുക ആരാണ് ജെന്നി

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കയ്യെഴുത്തുപ്രതിയിൽ ആകെ ബാക്കിയുള്ളത് ഒരു താളാണ്. മാർക്സ് തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയത്. ആ പേജിന്റെ ഏറ്റവും മുകളിൽ മുകളിൽ കാണുന്ന രണ്ടുവരി പക്ഷെ,…