Month: July 2019

ബിഎസ്എന്‍എല്‍: അവർ തുടരുകയാണ്, സ്വിച്ച്‍ ഓഫ് നയം

2001ല്‍ തുടങ്ങിയ ബിഎസ്എന്‍എൽ മൊബൈല്‍ സേവനങ്ങള്‍ 2005ല്‍ എത്തിയപ്പോള്‍ 47 ശതമാനം വിപണി നേടി. എന്നാൽ 2019ല്‍ എത്തിയപ്പോള്‍ വിപണിയിലെ ഓഹരി 9.76 ശതമാനത്തിലേക്ക് ഇടിഞ്ഞു. ബിഎസ്എന്‍എല്‍…

പുല്‍വാമ സംഭവം രാഷ്ട്രീയവത്കരിക്കല്ലേ മോഡീ, താങ്കളേയും സംഘത്തെയുമാണ് ജനം വിശ്വസിക്കാത്തത്: നടൻ സിദ്ധാർത്ഥ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണക്കിന് വിമർശിച്ച് തെന്നിന്ത്യൻ സിനിമാതാരം സിദ്ധാർത്ഥ്. യഥാർത്ഥ നായകരെ മറയാക്കി സ്വയം നായകനാകാൻ മോഡി ശ്രമിക്കരുത് എന്ന് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു. ബാലക്കോട്ടിൽ…

‘കൈ’വിട്ടു കാവിയാവൽ തുടങ്ങിയത് വടക്കനല്ല: കോൺഗ്രസ്സിൽനിന്നുള്ള കുടിയൊഴിയലുകാരുടെ ചരിത്രം

ജനങ്ങൾ തെരഞ്ഞെടുത്തവർ പണത്തിനും അധികാരത്തിനും വേണ്ടി അവരെ വഞ്ചിച്ച കഥകൾ ഒരുപാടുണ്ട്. മതേതരത്വത്തിനുവേണ്ടിയും ബിജെപിയുടെ വർഗീയനിലപാടിനെതിരെയും നിലകൊണ്ട പലരും കാലചക്രം മാറിയതോടെ സംഘപരിവാർ കൂടാരത്തിലെത്തി. അതിന്റെ ഏറ്റവും…

വയലാറിന്റെയും പി ഭാസ്കരന്റെയും കാലത്ത് പാട്ടുതൊഴിലാളികളെ സംഘടിപ്പിച്ചത് എം ബി എസ്സാണ്

അന്യഭാഷ സംഗീത സംവിധായകരില്‍ മലയാള ഭാഷയുടെ ആത്മാവ് തൊട്ടറിഞ്ഞ സംഗീത സംവിധായകനായിരുന്നു എം ബി ശ്രീനിവാസൻ എന്ന എം ബി എസ്. കർണാട്ടിക് സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പാശ്ചാത്യ…

തട്ടിയും തടഞ്ഞും യുഡിഎഫ്; കുതിപ്പിന് തയ്യാറായി എൽഡിഎഫ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ എൽഡിഎഫിന് ഏറെ മുന്നോട്ടു പോകാനായിട്ടുണ്ടെന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. സീറ്റ് വിഭജന ചർച്ച യുഡിഎഫ് ക്യാമ്പിൽ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യം വിശകലനം ചെയ്യുമ്പോൾ…

അസമത്വങ്ങളുടെ ഇന്ത്യ: തകിടം മറിയുന്ന ഇന്ത്യൻ സമ്പദ്ഘടനയുടെ യഥാർത്ഥമുഖം

സമ്പന്നൻ അതിസമ്പന്നനാവുന്നു. സാധാരണക്കാരൻ ദാരിദ്ര്യത്തിലേക്കും ദരിദ്രൻ കൊടുംപട്ടിണിയിലേക്കും പോകുന്നു. അസമത്വങ്ങളുടെ ഇന്ത്യൻ ചിത്രമാണ് ആഗോളീകരണാനന്തര ഇന്ത്യയിൽ വെളിപ്പെടുന്നത്. ഇന്ത്യൻ റെയിൽവേ, പ്രതിരോധ കേന്ദ്രങ്ങൾ തുടങ്ങി തന്ത്രപ്രധാനമായ മേഖലകളെല്ലാം…

നമ്മുടെ ഭരണഘടനയെക്കുറിച്ച് അധികമറിയാത്ത 5 കാര്യങ്ങൾ

130 കോടി ജനങ്ങളും 6 പ്രധാനപ്പെട്ട ലോകോത്തര മതങ്ങളും 30ൽ അധികം ഭാഷകളും 10000ൽ അധികം പ്രാദേശികഭാഷകളും ജാതിയും വിശ്വാസങ്ങളും മതവിശ്വാസങ്ങളും അടങ്ങുന്നതാണ് ഇന്ത്യാരാജ്യം. എഴുപത് തികഞ്ഞ…

ഫെഡറൽ മൂല്യങ്ങൾക്ക് വേണ്ടി: തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് ഡോ. തോമസ് ഐസക്ക്

പതിനഞ്ചാം ധനകാര്യ കമ്മീഷനെ സ്വതന്ത്രമായി പ്രവർത്തിക്കാനുവദിക്കുന്നില്ല മോഡി സർക്കാർ. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ സംസ്ഥാനവിരുദ്ധമാണ്. ഫെഡറൽ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കപ്പെടണം. ഡോ. ടി എം തോമസ്…

ഫോൺ ഇടയ്ക്കിടെ റിങ് ചെയ്യുന്നതായി തോന്നാറുണ്ടോ? നിങ്ങളും നോമോഫോബിയയുടെ പിടിയിലാകാം!

നമുക്ക് ഏറ്റവും ഇഷ്ടമുള്ള സന്തത സഹചാരിയാണ് സ്മാർട്ഫോണുകൾ. ഒരു സ്മാർട്ഫോണില്ലാതെ ജീവിക്കാൻ പ്രയാസമാണെന്ന സ്ഥിതിയിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. എന്തിനേറെ പറയുന്നു, ഇപ്പോൾ നിങ്ങളിത് വായിക്കുന്നത് പോലും ഒരു…

എളാപ്പ മൂത്താപ്പ മക്കളാണ് ലീഗും എസ്ഡിപിഐയും; ചർച്ച നടത്തിയാൽ എന്താ തെറ്റ്?

പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ വോട്ടിൽ ഒരു പങ്ക് ബഷീറിനും കുഞ്ഞാലിക്കുട്ടിക്കും നൽകണം. അതുതന്നെയാവണം ചർച്ചചെയ്തത്. അല്ലാതെ മുടങ്ങിക്കിടക്കുന്ന കൊണ്ടോട്ടി നേർച്ച വീണ്ടും നടത്തുന്ന കാര്യമാവില്ലല്ലോ. കൊണ്ടോട്ടിയിൽ രഹസ്യമായി…