ഓൺലൈൻ 24×7 ഇത് കേരളം

വിവരസാങ്കേതിക വിദ്യ സമൂഹത്തിലെ സമസ്ത മേഖലകളിലും ഉപയോ​ഗിക്കുന്നതിനു വേണ്ട നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.. അതിന്റെ ഭാ​ഗമായി ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാക്കാനാണ്…

കുപ്പിയിലൊരു കപ്പൽ

ബേപ്പൂർ…മലബാർ തീരത്തെ പുരാതന തുറമുഖം. പ്രവാചകൻ മുഹമ്മദിന്റെ കാലത്തിനു മുൻപ് തന്നെ അറബി നാടുകളിലേക്ക് പത്തേമാരികളിൽ കുരുമുളകും മറ്റു സുഗന്ധ ദ്രവ്യങ്ങളും കയറ്റി അയച്ചത് ഇവിടെ നിന്ന്.…

സൈബർഗുണ്ടകളെ സഹിക്കാനാവില്ല

മലയാളത്തിലെ പ്രശസ്ത ഗായികയായ പുഷ്പവതി സാൾട്ട് എൻ പെപ്പർ, വിക്രമാദിത്യൻ തുടങ്ങിയ മലയാള സിനിമകളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയായി. കബീർ, ശ്രീ നാരായണ ഗുരു, പൊയ്കയിൽ അപ്പച്ചൻ, കമല…

സർവ്വനാശം വിതയ്ക്കുന്ന കൂറുമാറ്റ കൊടുങ്കാറ്റ്

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി, പകൽ കോൺഗ്രസ്സ് രാത്രി ബിജെപി, ഖാദറിനുള്ളിലെ കാവി കളസം എന്നിവയൊക്കെ പറഞ്ഞ് പഴകി മുനയൊടിഞ്ഞ പ്രയോഗമാണെങ്കിലും വീണ്ടും വീണ്ടും പറയാതിരിക്കാൻ കഴിയുന്നില്ല.…

ബീഡിയില്ല സഖാവേ തീപ്പെട്ടിയുമില്ല

1999 ജൂലൈ 12നാണ‌് പൊതുസ്ഥലത്ത‌് പുകവലി നിരോധിച്ച‌് ഹൈക്കോടതി ഉത്തരവിട്ടത‌്. ഈ ചരിത്രവിധി പിന്നീട‌് മറ്റ‌് രാജ്യങ്ങൾക്കും വഴികാട്ടിയാകുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച‌് കോടതി ഉത്തരവിടുന്നത‌് ലോകചരിത്രത്തിൽത്തന്നെ…

മീൻമണക്കുന്ന പാട്ടുകൾ

അഞ്ചുതെങ്ങു മുതല്‍ പൊഴിയൂര്‍വരെയുള്ള മുപ്പത്തിരണ്ടു തുറകളില്‍ മത്സ്യത്തൊഴിലാളികളുടെ സംസ്കാരത്തിന് കടലിനോളം ആഴവും വിസ്തൃതിയുമുണ്ട്. ലിപിയില്ലാത്ത സ്വന്തം ഭാഷയും ആ ഭാഷയില്‍ പാട്ടുകളുമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍വികര്‍ വാമൊഴിയായി…

കലാശപ്പോരിന് കണ്ണും നട്ട്

12ാമത് ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പൊരാട്ടത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.. നാളെ ഇന്ത്യൻ സമയം 3 മണിക്ക് ക്രിക്കറ്റിന്റെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ലോർഡ്സിൽ നിലവിലെ റണ്ണറപ്പായ…

ബൈക്ക് പ്രാന്തന്മാരുടെ സ്വന്തം Arun Smoki

ബൈക്കിനെ പ്രേമിക്കുന്നവർ ഇന്ന് ഒരുപാടുപേരുണ്ട്.. എന്നാൽ തന്റെ ജീവിതം തന്നെ ബൈക്കുകൾക്കും യാത്രകൾക്കും വേണ്ടി ഉഴിഞ്ഞു വെക്കുന്നവർ വളരെ കുറവാണ്.. അങ്ങനെയുളള ഒരു പറ്റം ചെറുപ്പക്കാരുടെ ഫേസ്ബുക്ക്…

പിറന്നുവീഴുംമുമ്പേ അവളെ എന്തിനാണ്‌ കൊല്ലുന്നത്‌?

ഇന്ത്യയിലെ പെൺഭ്രൂണഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ഒരു സാമ്പിൾ നോക്കാം. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മൂന്ന് മാസത്തിനിടെ ഒറ്റ പെൺകുട്ടി പോലും ജനിച്ചിട്ടില്ല. കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ചു…

‘രണ്ടാംനിര പൗരരല്ല, ഓരോ പെണ്‍കുട്ടിയും ഒരു ദേവതയാണ്!’ ഓസ്‌കാറിൽ ‘ആർപ്പോ ആർത്തവം’

ആര്‍ത്തവശുദ്ധിയുടെ പേരില്‍ ഇവിടെ കലാപത്തിന് ശ്രമം നടക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ മേളയില്‍ ആര്‍ത്തവത്തെ പ്രതിപാദിക്കുന്ന ഡോക്യുമെന്ററിക്ക് പുരസ്‌കാരം. ആര്‍ത്തവുമായി ബന്ധപ്പെട്ട അവ്യക്തതകളും മിഥ്യാധാരണകളുംകൊണ്ട് കഷ്ടത അനുഭവിക്കുന്ന…