മാധ്യമങ്ങൾ ജനദ്രോഹപരമാകുമ്പോൾ ജനങ്ങൾ മാധ്യമങ്ങളുടെ റോൾ ഏറ്റെടുക്കണം

മഗ്സസെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് പ്രശസ്ത മാധ്യമപ്രവർത്തകൻ രവീഷ്കുമാർ നടത്തിയ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങൾ. പരിഭാഷ : നിഷാ പുരുഷോത്തമൻ

ഇന്ത്യയോ ഹിന്ദ്യയോ

ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്നുളള പുതിയ കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ നിർദ്ദേശം പിൻവലിച്ചിരിക്കുകതയാണ്. ദക്ഷിണേന്ത്യയിൽ നിന്ന്,…

മഹാത്മാഗാന്ധിയുടെ ഞെട്ടിക്കുന്ന ചില ബന്ധങ്ങളും മറ്റുചില അസംബന്ധങ്ങളും

സത്യാനന്തര കാലത്തു വിറ്റുപോകുന്ന നുണകളുടെ എണ്ണം കൂടി വരികയാണ്. ചരിത്രബോധമോ സാമൂഹ്യബോധമോ ഇല്ലാത്ത ജനത അല്ലെങ്കിൽ വസ്തുതാന്വേഷണം ഊർജ്ജനഷ്ടമുണ്ടാക്കുമെന്നു കരുതുന്നവർ വാരിവിഴുങ്ങുന്നു അവയെ. പ്രാചീന ഇന്ത്യയിലെ വിമാനങ്ങളെക്കുറിച്ചും…

നവവായന ഡോ.സുനിൽ പി ഇളയിടം ഭാഗം 3

ചരിത്രമെന്നത് ഭൂതകാല സംഭവങ്ങളെ കാലക്രമത്തിൽ വിന്യസിക്കുന്നതാണെന്നതാണ് നമുക്കുള്ള പൊതുധാരണ. ഭൂതകാല സംഭവങ്ങൾ സ്വയമേവ വരുന്നതല്ല. അത് നമ്മൾ തിരഞ്ഞെടുക്കുന്നതാണ്. സംഭവങ്ങൾക്ക് സംഭവമൂല്യമുണ്ടെന്നു തീരുമാനിക്കുന്നത് നമ്മുടെ നോട്ടത്തിലൂടെയാണ്. നമ്മുടെ…

നവവായന ഡോ.സുനിൽ പി ഇളയിടം ഭാഗം 2

എന്താണ‌് അറിവ‌്? എന്താണ‌് അറിവിലധിഷ‌്ഠിതമായ വൈഭവം? കേവല വിവരങ്ങളിൽനിന്ന‌് ആർജിക്കുന്ന അറിവുകളും ഈ വിവരങ്ങളിൽനിന്ന‌് ഒരാൾ ഉണ്ടാക്കിയെടുക്കുന്ന വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും രണ്ടാണ‌്. ഈ വ്യാഖ്യാനങ്ങളുടെ തലത്തിലത്തുമ്പോഴാണ‌് അറിവിന‌്…

നവവായന ഡോ.സുനിൽ പി ഇളയിടം ഭാഗം 1

എന്താണ് സത്യാനന്തരം ? നമ്മുടെ സംവാദ മണ്ഡലത്തിൽ സമീപകാലത്താണ് എത്തിയതെങ്കിലും സജീവമായി ചർച്ച ചെയ്യപ്പെടുന്ന സംജ്ഞ. സത്യാനന്തര കാലത്തെ രാഷ്ട്രീയത്തെക്കുറിച്ച്, മാധ്യമങ്ങളെക്കുറിച്ച്, വിദ്യാഭ്യാസത്തെക്കുറിച്ച് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.…

ചെമ്പട്ടണിഞ്ഞ് ജെഎൻയു

വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച് വിദ്യാർത്ഥികളുടെ അവകാശങ്ങളെ കാറ്റിൽ പറത്താൻ ശ്രമിക്കുന്ന അധികാര വർഗത്തിനെതിരെയും എബിവിപിയുടെ വർ​ഗീയ അജണ്ടകൾക്കെതിരെയുമാണ് ജെഎൻയുവിലെ ഇടത് സഖ്യത്തിന്റെ വിജയം.

ഇവിടെ ചന്ദ്രയാൻ, അവിടെ പുഷ്പകവിമാനം

പുഷ്പകവിമാനം, ​​ഗണപതിയുടെ പ്ലാസ്റ്റിക് സ‍ജറി തുടങ്ങി ശാസ്ത്രലോകവുമായി ബന്ധപ്പെട്ട അവാസ്തവങ്ങളെക്കുറിച്ച് ഡോ. സം​ഗീത ചേനംപുല്ലി..

റോമില ഥാപ്പറിനെ ആർക്കാണ് ഭയം?

വിഖ്യാത ചരിത്രകാരി റൊമീലാ ഥാപ്പറിനോട് ബയോഡാറ്റാ ഹാജരാക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. എമിററ്റസ് പ്രൊഫസര്‍മാരുടെ പാനലില്‍ ഉള്‍പ്പെടത്തുന്നതിന് ബയോഡാറ്റ ആവശ്യപ്പെട്ടാണ് റൊമീലാ ഥാപ്പര്‍ക്ക് കത്തയച്ചത്. റോമിലാ ഥാപ്പറിനെപ്പോലുള്ള…

തൊഴിൽനഷ്ടത്തിലേക്ക് തകർച്ചയിലേക്ക്

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ചരിത്രത്തിലെങ്ങും രേഖപ്പെടുത്താത്തവിധം തുടരുകയാണ്. തൊഴിൽ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഇനിയും കുറയും. അതുകൊണ്ടു…