ദുരന്തിന് വിട്ടുകൊടുക്കാനല്ല; ജീവിതം വീണ്ടെടുക്കാനാണീ ജാഗ്രത

കൊറോണ വൈറസ്! ജാഗ്രത അനിവാര്യമാണ് നമ്മൾ ഓരോരുത്തരും സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അതേ പടി അനുസരിക്കുക.. വിമർശനത്തിനുള്ള സമയം ഇതല്ല.. പ്രവർത്തിക്കാം ഒറ്റകെട്ടായി !

മഹാവ്യാധികളുടെ ചരിത്രം

കേരളവും ലോകവും ഇത് ആദ്യമായല്ല, രോഗഭീതിയിലമരുന്നത്. ലോകത്തെ വിറപ്പിച്ച ചില മഹാമാരികളുടെ ചരിത്രത്തിലേക്കാണ് ഇന്ന് അപ്ഫ്രണ്ട് സ്റ്റോറീസ് ജാലകം തുറക്കുന്നത്.

എന്തിനാണ് ഈ നീല ബിന്ദുവിനുള്ളിൽ നമ്മൾ പരസ്പരം വെറുത്തത്

1990 ഫെബ്രുവരി ഒന്നിന് വോയേജർ ഒന്ന് നമ്മുടെ സൗരയൂഥത്തിന് പുറത്തേക്കു പോകുന്ന നിമിഷത്തിൽ, പ്രശസ്ത ശാസ്ത്രജ്ഞൻ കാൾ സാഗൻ വോയേജറുടെ കാമറ ഭൂമിയിലേക്ക് തിരിച്ചു വച്ചെടുത്ത ഒരു…

ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ; ജീവൻ നിലനിർത്താൻ ഭക്ഷണത്തിന് എന്തു ചെയ്യും?

കോവിഡ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി 21 ദിവസത്തെ രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ച്‌ മിനിറ്റുകൾക്കകം ഓഫീസിലെ കോളിങ്‌ബെൽ ശബ്‌ദിച്ചു. തുറന്നപ്പോൾ വർഷങ്ങളായി അടുത്തറിയുന്ന ഡൽഹിക്കാരനായ യുവാവ്‌. ചെറിയ…

വൈറസ് ഒന്ന്, സമീപനം രണ്ട്

വ്യത്യസ്തമായ തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണകൂടങ്ങളെ എങ്ങനെ താരതമ്യപ്പെടുത്തും? വിലയിരുത്തും? ഒരേസമയം, ഒരേപോലെ തങ്ങളുടെ ജനതയെ ബാധിക്കുന്ന ഒരു പ്രതിസന്ധിയോട് അവ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഒരു സൂചകമാണ്.…

വിപത്താണ്, കിംവദന്തി വൈറസുകൾ

കോവിഡ്-19 നെക്കുറിച്ച് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചൂടത്ത് വൈറസ് ചാകുമോ എന്ന സംശയം മുതൽ പനിയ്ക്ക് ആശുപത്രിയിൽ പോയാൽ ഐസൊലേഷനിൽ ആകുമോ എന്ന പേടി വരെ. അങ്ങെനെയുള്ള…

വനിതാദിനത്തിൻ്റെ ചുവപ്പും കമ്പോളത്തിൻ്റെ പിങ്കും

ഇന്ന് അന്താരാഷ്‌ട്രവനിതാ ദിനം. ഇന്ന് അപ് ഫ്രണ്ട് സ്റ്റോറീസ് രണ്ടു കഥകളാണ് പറയാൻ ഉദ്ദേശിക്കുന്നത് – ഈ വനിതാദിനത്തിന്റെ കഥയും, പെണ്മയുടെ നിറം പിങ്ക് ആയതിന്റെ കഥയും.…

അരുവിപ്പുറം- നവോത്ഥാനത്തിന്റെ ചിരപ്രതിഷ്ഠ

മാർച്ച് 11- ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിച്ചതിന്റെ വാർഷികം. ആചാരങ്ങളുടെ വിധിവിലക്കുകൾ കൊണ്ട് ബന്ധിതനായ ഈശ്വരനെയാണ് നാമിന്നു പലപ്പോഴും കണ്ടുമുട്ടുന്നത്. മനുഷ്യന്റെ ഉള്ളിലെ വെട്ടമായ,…

നീതി നിഷേധിക്കപ്പെടുന്ന കണ്ണകിമാർ ഇനിയും ബാക്കി

അപ് ഫ്രണ്ട് സ്റ്റോറിസിന് ഒരിത്തിരി സ്ത്രീ പക്ഷപാതിത്വം കൂടുതലല്ലേ എന്ന് ചില പ്രേക്ഷകർ ചോദിച്ചു . എല്ലാവരോടുമായി ഒറ്റ മറുപടി, അതെ, ഒരൽപം എന്നല്ല, എപ്പോഴെല്ലാം ,…

നിയമങ്ങളില്ലാത്തതല്ല പ്രശ്നം

മാർച്ച് 8 – അന്താരാഷ്‌ട്രവനിതാ ദിനത്തിൽ, സ്ത്രീകൾക്കെതിരെയുള്ള വിവിധതരം അക്രമങ്ങളെക്കുറിച്ചും അവയെ നേരിടാൻ നിയമം നൽകുന്ന പരിരക്ഷയെക്കുറിച്ചും അപ്പ്‌ഫ്രണ്ട് സ്റ്റോറീസിലൂടെ സംസാരിക്കുന്നു, പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ…