ട്രംപ്, ബോൾസൊനാരോ ഓർമിപ്പിക്കുന്നു രാഷ്‌ട്രീയവും സംസ്‌കാരവും മുഖ്യം
ഓരോ മഹാമാരിയും രാഷ്ട്രീയമാണ്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഏതൊരു പ്രതിസന്ധിയ്ക്കും അടിസ്ഥാനപരമായ കാരണം രാഷ്ട്രീയമാണ്. കൊറോണയെക്കുറിച്ച് മുൻപ് അപ്ഫ്രണ്ട് സ്റ്റോറീസ് സംസാരിച്ചപ്പോഴൊക്കെത്തന്നെ ഈ ആശയം ഞങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഒരുപരിധിവരെ…
യുദ്ധം. സ്ത്രീ. മാധ്യമങ്ങൾ.
ലുഡ്മില പാവ്ലിച്ചെങ്കോ മാധ്യമങ്ങളെ കണ്ടപ്പോൾ.
ധിഷണയുടെ അശുഭാപ്‌തി വിശ്വാസം
മനുഷ്യന്റെ ധിഷണയെയും ഭാവനയെയും ബന്ധിക്കാൻ തടവറകൾക്ക് സാധിക്കില്ല. ജയിലുകൾക്ക് പരമാവധി സാധിക്കുന്നത്, ഈ വാക്കുകളും ആശയങ്ങളും പരസ്യപ്പെടുത്താതെയിരിക്കാം എന്നത് മാത്രമാണ്. തെലുങ്കിന്റെ വിപ്ലവശബ്ദമാണ് വരവരറാവുവിന്റെ ജീവിതം അതാണ്…
കവിതയുടെ നിശ്ശബ്ദരാത്രി
ഏതു ഭാഷയുടേയും സാഹിത്യത്തിന് ആദ്യരൂപം പദ്യം ആണ്. മലയാളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്കൃതവും മണിപ്രവാളവും ഒക്കെയായി സാധാരണക്കാരന്റെ ആസ്വാദന നിലവാരത്തിന് പുറത്തായിരുന്നു പലപ്പോഴും മലയാള കവിത. 1930കളിൽ…
മലബാർ കലാപം ചരിത്രവും വർത്തമാനവും
മുതിർന്ന ഇടതുപക്ഷ നേതാവ് ടി കെ ഹംസ സംസാരിക്കുന്നു
ലിബറൽ മാസ്‌കിൽ ഒളിപ്പിച്ച തീവ്രവാദം
കേരളത്തെ വർഗീയമായി ധ്രുവീകരിച്ച് നേട്ടം കൊയ്യാൻ സുവർണാവസരം നോക്കിയിരിക്കുന്നവരിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും എല്ലാമുണ്ട്. ഇന്ത്യയിൽ ഹിന്ദു വർഗീയവാദത്തിന്റെ മുഖം RSS ന്റേതാണെങ്കിൽ മുസ്ലിം വർഗീയവാദത്തിന്റെ ആണിക്കല്ല് ജമാഅത്-എ-ഇസ്‌ലാമിയാണ്
ഇന്ധനവിലയുടെ പൊള്ളുന്ന യാഥാർഥ്യങ്ങൾ
ചരിത്രത്തിൽ ആദ്യമായി എണ്ണവില പൂജ്യത്തിനും താഴെ പോയിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ പെട്രോൾവില ദിനംപ്രതി ഉയരുകയാണ്. ക്രൂഡ് ഓയിൽ വിലയിൽ വന്ന വൻവീഴ്ച ഒരുതരത്തിലും പ്രയോജനപ്പെടുത്താൻ സാധിക്കാതിരുന്ന രാജ്യമാണ്…
ചരിത്രത്തിലെ ചില മലപ്പുറം കിസ്സകൾ
എന്തൊകൊണ്ടാണ് മലപ്പുറം ഇങ്ങനെ ആക്രമിക്കപ്പെടുന്നത്? അതറിയണമെങ്കിൽ ഈ പ്രദേശത്തിന്റെ ചരിത്രമെന്തെന്ന് പഠിക്കണം. വാസ്തവത്തിൽ മലപ്പുറം ജില്ലാ രൂപീകരണത്തെ തുടർന്നല്ല ഈ അധിക്ഷേപം തുടങ്ങിയത്. അതറിയാൻ കുറേക്കൂടി പിറകോട്ട്…
സംസ്കാരങ്ങളെയും പ്രതിഭകളെയും കോർത്ത ചുവന്ന നൂൽ
ഇന്ന് നാം തിരിഞ്ഞു നോക്കുമ്പോൾ വയോധികനായ ഇ എം എസ്സും, യുവത്വത്തിന്റെ പ്രതീകമായ ചെഗുവേരയും തികച്ചും വ്യത്യസ്തരായാകും അനുഭവപ്പെടുക. എങ്കിലും, അവരുടെ ചിന്തകളെയും പ്രവൃത്തികളെയും ബന്ധിപ്പിക്കുന്ന ഒരു…