ദലിതനെയും മുസ്ലിമിനെയും വേണ്ടാത്ത ‘പശുഭാരതം’ | ‘റീസൺ’ | ഭാഗം 3 | ഒരു ആനന്ദ് പട്‌വർദ്ധന്‍ ഡോക്യുമെന്ററി
ഇന്ത്യന്‍ മതനിരപേക്ഷ ജനാധിപത്യത്തെ പടിപടിയായി നിരോധിക്കാന്‍ എങ്ങനെ കൊലപാതകങ്ങളും അക്രമങ്ങളും പ്രചാരണങ്ങളും പ്രയോഗിക്കപ്പെട്ടു? എട്ട് അധ്യായങ്ങളിലൂടെ വിലയിരുത്തുന്നു, ‘റീസണ്‍’ (ആനന്ദ് പട്‌വർദ്ധന്‍). അക്രമങ്ങളാല്‍ സ്വാതന്ത്യത്തെയും സമത്വത്തെയും സാഹോദര്യത്തെയും…