ഇന്ത്യൻ സാമൂഹ്യജീവിതം കഴിഞ്ഞ അഞ്ചുവർഷത്തിൽ സാക്ഷിയായ ഏറ്റവും ഭയാനക നിമിഷങ്ങൾ നിങ്ങളുടെ മുന്നിലെത്തുന്നു. ആനന്ദ് പട്‌വർദ്ധന്റെ ‘റീസൺ’ ഡോക്യൂമെന്ററി ശനിയാഴ്ച മുതൽ എട്ടു ദിവസം ഞങ്ങൾ സംപ്രേഷണം ചെയ്യുന്നു. അസ്വസ്ഥമായ കാഴ്ചകൾക്കായി നീക്കിവയ്ക്കുക നിങ്ങളുടെ സമയം.