Category: Videos

Videos

ഗാന്ധി ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ

സ്വതന്ത്ര ഇന്ത്യക്കും മതേതരത്വ ഭാരതത്തിനും വേണ്ടി പൊരുതിയ ​മഹാത്മ ​ഗാന്ധി വീണത് മതേതരത്വം പുലരുന്ന പോരാട്ടം തുടർന്നതിൻ്റെ പേരിലായിരുന്നു.

സൂപ്പർ താരങ്ങളുടെ സൂപ്പർ ഡയലോഗുകൾ

ഇന്ത്യയിലെ ചലച്ചിത്ര മേഖലയിൽ വളരെ വ്യത്യസ്തരാവുന്ന ചില താരങ്ങളുണ്ട്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ തുറന്ന് കാണിക്കാനും പ്രതിഷേധങ്ങൾ രേഖപ്പെടുത്താനും അവർക്ക് യാതൊരു മടിയും ഉണ്ടാവാറില്ല. കഴിഞ്ഞ 6…

അടൂരിന്റെ മതിലുകൾക്ക് 30 മതിലുകളും സ്വാതന്ത്ര്യത്തിന്റെ അർത്ഥങ്ങളും

വൈക്കം മുഹമ്മദ് ബഷീർ എന്ന എഴുത്തുകാരന്, കാമുകന് സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറയാനുള്ളതെല്ലാം പറഞ്ഞ രചനയായിരുന്നു മതിലുകൾ എന്ന ചെറുനോവൽ. മതിലുകൾ എഴുതി പതിറ്റാണ്ടുകൾക്ക് ശേഷം ആ നോവലിന്…

ശബരിമല വിധിക്ക് ഒരാണ്ട്

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ വിധികളിൽ ഒന്ന്…രാജ്യത്തിൻറെ പരമോന്നത നീതിപീഠം ഭരണഘടനയെ മുൻനിർത്തി മൗലികാവകാശങ്ങൾ ചൂണ്ടികാണിച്ചു പുറപ്പെടുവിച്ച ശബരിമല സ്ത്രീപ്രവേശന വിധിക്കു ഇന്ന് ഒരു…

മാണിയിൽ നിന്ന് കാപ്പനിലേക്കുളള ദൂരം

ഒരു മതത്തിന്റെയോ ജാതിയുടെയോ അല്ലെങ്കിൽ വ്യക്തിപ്രഭാവത്തിന്റെ അടിസ്ഥാനത്തിലോ പ്രവർത്തിക്കുന്ന പാർട്ടികൾ അതിന്റെ സ്ഥാപകനെയോ പ്രധാനനേതാവിനെയോ നഷ്ടപ്പെടുമ്പോൾ തകർന്നടിയുന്നു..

ഐ ആം ഗ്രെറ്റ തൻബർഗ്

ലോകമിന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തെ തടയാൻ ഒരു നടപടിയും സ്വീകരിക്കാത്ത ലോകരാഷ്ട്രങ്ങളുടെ കണ്ണു തുറപ്പിക്കുന്നതിനായി പഠിപ്പ്മുടക്കിയ വിദ്യാർത്ഥിനിയാണ് ഗ്രെറ്റ തൻബർഗ് എന്ന 15…