Category: Politics

Politics

‘കൈ’വിട്ടു കാവിയാവൽ തുടങ്ങിയത് വടക്കനല്ല: കോൺഗ്രസ്സിൽനിന്നുള്ള കുടിയൊഴിയലുകാരുടെ ചരിത്രം

ജനങ്ങൾ തെരഞ്ഞെടുത്തവർ പണത്തിനും അധികാരത്തിനും വേണ്ടി അവരെ വഞ്ചിച്ച കഥകൾ ഒരുപാടുണ്ട്. മതേതരത്വത്തിനുവേണ്ടിയും ബിജെപിയുടെ വർഗീയനിലപാടിനെതിരെയും നിലകൊണ്ട പലരും കാലചക്രം മാറിയതോടെ സംഘപരിവാർ കൂടാരത്തിലെത്തി. അതിന്റെ ഏറ്റവും…

തട്ടിയും തടഞ്ഞും യുഡിഎഫ്; കുതിപ്പിന് തയ്യാറായി എൽഡിഎഫ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ എൽഡിഎഫിന് ഏറെ മുന്നോട്ടു പോകാനായിട്ടുണ്ടെന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. സീറ്റ് വിഭജന ചർച്ച യുഡിഎഫ് ക്യാമ്പിൽ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യം വിശകലനം ചെയ്യുമ്പോൾ…

എളാപ്പ മൂത്താപ്പ മക്കളാണ് ലീഗും എസ്ഡിപിഐയും; ചർച്ച നടത്തിയാൽ എന്താ തെറ്റ്?

പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ വോട്ടിൽ ഒരു പങ്ക് ബഷീറിനും കുഞ്ഞാലിക്കുട്ടിക്കും നൽകണം. അതുതന്നെയാവണം ചർച്ചചെയ്തത്. അല്ലാതെ മുടങ്ങിക്കിടക്കുന്ന കൊണ്ടോട്ടി നേർച്ച വീണ്ടും നടത്തുന്ന കാര്യമാവില്ലല്ലോ. കൊണ്ടോട്ടിയിൽ രഹസ്യമായി…

രാമനെ ബിജെപി ‘സ്വന്തമാക്കി’യാൽ ശിവനെ കോൺഗ്രസ് പാർടി പ്രതീകമാക്കാമോ?

ബിജെപിയുടെയും കോൺഗ്രസ്സിന്റെയും സമകാലികരാഷ്ട്രീയചരിത്രം നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. അധാർമ്മികതയാണ് ഇരുവരുടെയും കൈമുതൽ. രാഷ്ട്രീയത്തിൽ ഈ രാഷ്ട്രീയവൈരികളുടെ അധഃപതനം പരമാവധി താഴ്ചയിലാണെന്നു വിലയിരുത്തുന്നു അശോക് നടുവത്തിൽ

ജനാധിപത്യത്തെ ചോരയിൽ മുക്കിക്കൊന്ന കാലം; പട്ടാള ഓഫീസർമാരെ അവർ വി.സി.മാരാക്കി

രാജ്യം മറ്റൊരു ദേശീയ തെരഞ്ഞെടുപ്പിലേക്ക് കടന്നുകഴിഞ്ഞു. മായാജ്യോതി നന്നായി മങ്ങിയെങ്കിലും നരേന്ദ്രമോഡിയുടെ പ്രഭാവത്തോടുതന്നെയാണ് പ്രതിപക്ഷരാഷ്ട്രീയം ഏറ്റുമുട്ടുന്നത്. ദേശീയതലത്തിൽ ബിജെപിമുന്നണിക്ക് ബദൽ ഇതുവരെ നിലവിൽ വന്നിട്ടില്ല. തെരഞ്ഞെടുപ്പിനുമുമ്പ് അതുണ്ടാകാനുള്ള…

ചൗക്കിദാർ വിളിയിൽ വിളറിയ മോഡി

സാമൂഹിക അനീതിയും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്നവരാണ് ചൗക്കിദാർ അഥവാ കാവല്‍ക്കാര്‍. മതിയായ തൊഴില്‍ സുരക്ഷിതത്വമോ, സാമൂഹിക സംരക്ഷണമോ അവര്‍ക്ക് ഇന്ത്യയിൽ ലഭിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍, ചൗക്കിദാര്‍ എന്ന…

അമേഠിയിൽനിന്ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തുമ്പോൾ

അമേഠിയുടേത് ഒരു വികസന കാഴ്ചപ്പാടിന്റെ പ്രതിസന്ധിയാണ്. ഈ വികസന കാഴ്ചപ്പാടിന് ഒരു മറു മാതൃകയുമുണ്ട്, ഇന്ത്യാ മഹാരാജ്യത്തുതന്നെ. അമേഠിയെ സിംഗപ്പൂരിനു തുല്യമാക്കുമെന്നു മോഹിപ്പിക്കുമ്പോൾ, നിർബന്ധമായും കേട്ടിരിക്കേണ്ട മാതൃകയാണത്.…

ഓഖിയെ അതിജീവിച്ച നാട്

പ്രളയത്തിലെന്ന പോലെ ഓഖിയിലും, രക്ഷാപ്രവർത്തനവും പുനർനിർമ്മാണവും അതിരുകൾക്കുമപ്പുറം മാതൃകയാണ്. അതുകൊണ്ടാണല്ലോ ദേശീയ മാധ്യമങ്ങൾ നമ്മുടെ മുഖ്യമന്ത്രിക്ക് ‘THE CRISIS MANAGER ‘ എന്ന വിശേഷണം നൽകിയത്. ഇത്…

നിങ്ങളിൽപെട്ടവനല്ല കക്കാട്

മലയാള കവിതയിൽ ആധുനികതയുടെ പുതു ഭാവുകത്വം സൃഷ്‌ടിച്ച എൻ എൻ കക്കാട് ബ്രാഹ്മണ കവിയോ? അതെ എഴുത്തുകാരെയും കലാപ്രവർത്തകരെയും ജാതിയുടെയും മതത്തിന്റെയും കള്ളികളിൽ വേർതിരിച്ചു നിർത്താനുള്ള പ്രതിലോമകരമായ…