ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ
കോർപറേറ്റുകൾക്ക് വീണ്ടും വൻ നികുതി ഇളവ് നൽകിയാണ് കേന്ദ്ര സർക്കാർ രാജ്യത്തിന്റെ മുച്ചൂട് മുടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്.
Politics
കോർപറേറ്റുകൾക്ക് വീണ്ടും വൻ നികുതി ഇളവ് നൽകിയാണ് കേന്ദ്ര സർക്കാർ രാജ്യത്തിന്റെ മുച്ചൂട് മുടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്.
ഏഴ് ഫുട്ബോൾ മൈതാനത്തിൻ്റെ വലിപ്പത്തിലുള്ള തടങ്കൽ കേന്ദ്രങ്ങൾ ആസാമിലിപ്പോൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ജയിൽ നിർമിക്കുന്ന തൊഴിലാളികളിൽ പലർക്കുമറിയില്ല തങ്ങളാണ് അതിലെ ഭാവി അന്തേവാസികളെന്ന്.
ഒരൊറ്റ രാജ്യം ഒരൊറ്റ ഭാഷ! പുതിയ വിവാദം! ബിജെപി സർക്കാരിന്റെ പിഴച്ച സാമ്പത്തികാസൂത്രണമാണ് ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്ന ചർച്ചയുടെ വഴി മാറ്റാനുള്ള എളുപ്പമാർഗം.
ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്നുളള പുതിയ കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ നിർദ്ദേശം പിൻവലിച്ചിരിക്കുകതയാണ്. ദക്ഷിണേന്ത്യയിൽ നിന്ന്,…
സത്യാനന്തര കാലത്തു വിറ്റുപോകുന്ന നുണകളുടെ എണ്ണം കൂടി വരികയാണ്. ചരിത്രബോധമോ സാമൂഹ്യബോധമോ ഇല്ലാത്ത ജനത അല്ലെങ്കിൽ വസ്തുതാന്വേഷണം ഊർജ്ജനഷ്ടമുണ്ടാക്കുമെന്നു കരുതുന്നവർ വാരിവിഴുങ്ങുന്നു അവയെ. പ്രാചീന ഇന്ത്യയിലെ വിമാനങ്ങളെക്കുറിച്ചും…
വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച് വിദ്യാർത്ഥികളുടെ അവകാശങ്ങളെ കാറ്റിൽ പറത്താൻ ശ്രമിക്കുന്ന അധികാര വർഗത്തിനെതിരെയും എബിവിപിയുടെ വർഗീയ അജണ്ടകൾക്കെതിരെയുമാണ് ജെഎൻയുവിലെ ഇടത് സഖ്യത്തിന്റെ വിജയം.
വിഖ്യാത ചരിത്രകാരി റൊമീലാ ഥാപ്പറിനോട് ബയോഡാറ്റാ ഹാജരാക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. എമിററ്റസ് പ്രൊഫസര്‍മാരുടെ പാനലില്‍ ഉള്‍പ്പെടത്തുന്നതിന് ബയോഡാറ്റ ആവശ്യപ്പെട്ടാണ് റൊമീലാ ഥാപ്പര്‍ക്ക് കത്തയച്ചത്. റോമിലാ ഥാപ്പറിനെപ്പോലുള്ള…
വൈക്കം ശ്രീമഹാദേവ കോളേജ് കോളജ് യൂണിയൻ എസ്.എഫ്.ഐക്ക് തലയോലപ്പറമ്പ് ഡിബി കോളേജ് യൂണിയൻ എസ്.എഫ്.ഐക്ക് കീഴൂർ ഡിബി കോളേജ് യൂണിയൻ എസ്.എഫ്.ഐക്ക് ഞീഴൂർ ഡിബി കോളേജ് യൂണിയൻ…
എന്താണ് ഐഎൻഎക്സ് മീഡിയ അഴിമതി? രാജ്യത്തെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടക്കമാണോ ചിദംബരത്തിന്റെ അറസ്റ്റ്? അതോ വെറുമൊരു രാഷ്ട്രീയ പകപോക്കലോ? ഇതടക്കം നിരവധി ചോദ്യങ്ങളാണ് ഉയരുന്നത് ചിദംബരത്തിന്റെ…
അച്ഛേദിൻ എന്ന മുദ്രാവാക്യം കേൾക്കാത്തവർ ഈ രാജ്യത്തുണ്ടാവാനിടയില്ല. മോഹനവാഗ്ദാനത്തിൽ ഭ്രമിച്ചു നരേന്ദ്ര മോഡിയെ അധികാരത്തിലേറ്റിയ ഇന്ത്യക്കാരന്റെ ജീവിതോപാധികൾ നശിപ്പിക്കുന്ന നയങ്ങളാണ് 5 വർഷക്കാലമായി തുടരുന്നത്. അച്ഛേദിൻ കൊണ്ടുവന്നോ…