കൊറോണ: കാലത്തിന്റെ കവാടം?
നമുക്ക് പരിചിതമായ ലോകക്രമത്തെ കൊറോണവൈറസ് എന്ന സൂക്ഷ്മാണു അട്ടിമറിച്ചിരിക്കുന്നു. അതിജീവിച്ചുകയറിക്കഴിയുമ്പോഴേയ്ക്കും ഭൂമി പഴയ ആ ഗ്രഹമായി തുടരില്ല. നമ്മൾ മനുഷ്യർ പഴയ ഹോമോസാപിയൻസായും തുടരുകയില്ല. അങ്ങനെയാണു പ്രവചനങ്ങൾ.…
International
നമുക്ക് പരിചിതമായ ലോകക്രമത്തെ കൊറോണവൈറസ് എന്ന സൂക്ഷ്മാണു അട്ടിമറിച്ചിരിക്കുന്നു. അതിജീവിച്ചുകയറിക്കഴിയുമ്പോഴേയ്ക്കും ഭൂമി പഴയ ആ ഗ്രഹമായി തുടരില്ല. നമ്മൾ മനുഷ്യർ പഴയ ഹോമോസാപിയൻസായും തുടരുകയില്ല. അങ്ങനെയാണു പ്രവചനങ്ങൾ.…
അമേരിക്കയുടെ തൊണ്ണൂറിലൊന്നു മാത്രം വലുപ്പവും ഇരുന്നൂറ്റി അറുപതിൽ ഒന്ന് മാത്രം ജിഡിപിയുമുള്ള ചെറിയ രാജ്യം. ലോകം മുഴുവനും വൈദ്യസഹായവും മരുന്നുകളും എത്തിക്കാൻ ക്യൂബയ്ക്ക് എങ്ങനെ സാധിക്കുന്നു? എന്താണവരെ…
കോവിഡ്-19 നെക്കുറിച്ച് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചൂടത്ത് വൈറസ് ചാകുമോ എന്ന സംശയം മുതൽ പനിയ്ക്ക് ആശുപത്രിയിൽ പോയാൽ ഐസൊലേഷനിൽ ആകുമോ എന്ന പേടി വരെ. അങ്ങെനെയുള്ള…
മോദിയുടെ തെരഞ്ഞെടുപ്പു വിജയം ആഗോളവ്യാപകമായി വന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ ചായ്‌വിന്റെ ഭാഗമാണെന്ന് നാം ശ്രദ്ധിക്കുന്നില്ല. ഇസ്രയേലില്‍ തീവ്ര വലതുപക്ഷക്കാരനായ ബെഞ്ചമിന്‍ നെതന്യാഹ്യു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തുര്‍ക്കിയില്‍ എര്‍ദോഗനും വന്‍…
ഇറാനിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് പ്രകൃതി വാതകമെത്തിക്കാൻ വിഭാവനം ചെയ്ത ഒരു സ്വപ്നപദ്ധതിയുണ്ടായിരുന്നു. അമേരിക്കക്കായിരുന്നു ആ പദ്ധതിയോട് എതിർപ്പ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും വിപ്ലവകരമായ…
മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രഹത്തിനു മീതെയുള്ള ശതകോടീശ്വരന്മാരുടെ നീരാളിപ്പിടിത്തത്തിനെതിരെ ഒരു ആഗോള സമരത്തിനു വേദിയാകുകയാണ് ഫ്രാൻസ്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ബഹുജനമുന്നേറ്റത്തെക്കുറിച്ച്.