Category: International

International

തകരുമോ ഗൾഫ് സ്വപ്നങ്ങൾ |In Depth

മലയാളിയുടെ ഗൾഫ് സ്വപ്‌നങ്ങൾ അസ്തമിക്കുകയാണോ? ഓക്സ്ഫോർഡ് എക്കണോമിക്സിന്റെ കണക്കു പ്രകാരം ഗൾഫ് രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ 10% എങ്കിലും തിരിച്ചു പോകേണ്ടി വരും. വരും മാസങ്ങളിൽ പ്രതിസന്ധി…

ഇന്ധനവിലയുടെ പൊള്ളുന്ന യാഥാർഥ്യങ്ങൾ

ചരിത്രത്തിൽ ആദ്യമായി എണ്ണവില പൂജ്യത്തിനും താഴെ പോയിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ പെട്രോൾവില ദിനംപ്രതി ഉയരുകയാണ്. ക്രൂഡ് ഓയിൽ വിലയിൽ വന്ന വൻവീഴ്ച ഒരുതരത്തിലും പ്രയോജനപ്പെടുത്താൻ സാധിക്കാതിരുന്ന രാജ്യമാണ്…

സംസ്കാരങ്ങളെയും പ്രതിഭകളെയും കോർത്ത ചുവന്ന നൂൽ

ഇന്ന് നാം തിരിഞ്ഞു നോക്കുമ്പോൾ വയോധികനായ ഇ എം എസ്സും, യുവത്വത്തിന്റെ പ്രതീകമായ ചെഗുവേരയും തികച്ചും വ്യത്യസ്തരായാകും അനുഭവപ്പെടുക. എങ്കിലും, അവരുടെ ചിന്തകളെയും പ്രവൃത്തികളെയും ബന്ധിപ്പിക്കുന്ന ഒരു…

കറുപ്പിന്റെ സാമ്പത്തികശാസ്ത്രം

വർണ്ണവെറിയുടെ അഴിഞ്ഞാട്ടമാണ് ലോകം മുഴുവൻ. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധീശത്വം സ്ഥാപിക്കാൻ ശ്രമിക്കുന്ന ശക്തികൾ നിരപരാധികളെ ദിവസേനയെന്നോണം കഴുത്ത്ഞെരിച്ചും ശ്വാസംമുട്ടിച്ചും കൊന്നുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട്? എങ്ങനെ സംഭവിക്കുന്നു ഇത്?…

‘പൂക്കൾ മരിച്ചുപോകാതിരിക്കാൻ ഞാൻ അവയെ വരയ്ക്കുന്നു.’

ഫ്രിഡ കാഹ്‌ലോ - നിറപ്പകിട്ടാർന്ന ചിത്രങ്ങളിലൂടെ സൗന്ദര്യാരാധകരുടെ മനം കവർന്ന മെക്സിക്കൻ ചിത്രക്കാരി. പൂക്കളും ചിത്രശലഭങ്ങളും പ്രണയവും വിരഹവുമെല്ലാം തന്റെ രചനകളിലൂടെ അവർ ആഘോഷമാക്കി. പുതിയ കാലത്തെ…

മഹാമാരിയുടെ നിറം പകർന്ന ചിത്രങ്ങൾ

ഒരു കലാസൃഷ്ടിയുടെ അർത്ഥതലങ്ങൾ മനസ്സിലാക്കണമെങ്കിൽ, അത് സൃഷ്ടിക്കപ്പെട്ട പശ്ചാത്തലം കൂടെ അറിയണം. ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും ഇക്കാലത്തു പിറവികൊള്ളുന്ന കലാസൃഷ്ടികളിൽ…

ഡിയർ മാർക്സ് ബ്രോ, ലാൽസലാം

ഇന്നേക്ക് ഇരുന്നൂറ്റിരണ്ടു വർഷങ്ങൾക്കുമുൻപ് തെക്കൻ ജർമനിയിലെ മൊസെൽ നദിയുടെ തീരത്തുള്ള ട്രിയർ എന്ന ചെറുപട്ടണത്തിൽ, ഒരു ജൂതകുടുംബത്തിൽ ജനിച്ച കാൾ ഹെയ്‌ൻറിച് മാർക്സ് തന്റെ ചിന്തകൾ കൂർപ്പിച്ചും…