ഇനിയും മോദി ഇവർക്ക് വേണ്ടി ഭരിക്കും
കഴിഞ്ഞ 5 വർഷക്കാലം രാജ്യം ഭരിച്ച ബിജെപി അനേകം പദ്ധതികളാണ് അവതരിപ്പിച്ചത്.. ഇത് കുറേ ആളുകൾക്ക് ഗുണം ചെയ്യുകയും ചെയ്തു.. പക്ഷേ ഗുണം ചെയ്തത് അത്രയും കോർപ്പറേറ്റുകൾക്കാണെന്ന്…
കഴിഞ്ഞ 5 വർഷക്കാലം രാജ്യം ഭരിച്ച ബിജെപി അനേകം പദ്ധതികളാണ് അവതരിപ്പിച്ചത്.. ഇത് കുറേ ആളുകൾക്ക് ഗുണം ചെയ്യുകയും ചെയ്തു.. പക്ഷേ ഗുണം ചെയ്തത് അത്രയും കോർപ്പറേറ്റുകൾക്കാണെന്ന്…
ചരിത്രത്തിലാദ്യമായി ഇതാ ഒരു ട്രാൻസ്‌ജെൻഡർ കവയിത്രിയുടെ രചന യൂണിവേഴ്‌സിറ്റി സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിജയരാജ മല്ലികയുടെ മരണാനന്തരം എന്ന കവിതയാണ് എംജി യൂണിവേഴ്‌സിറ്റിയുടെ എംഎ മലയാളം പാഠ്യപദ്ധതിയിൽ ഉൾച്ചേർത്തിരിക്കുന്നത്.…
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യും എന്ന കെ എം മാണിയുടെ ആപ്തവാക്യത്തെ സാധുകരിച്ചു വീണ്ടുമൊരു പിളർപ്പിലേക്ക് കേരള കോൺഗ്രസ്സ് ഇന്നലെ ചെന്നെത്തിയിരിക്കുകയാണ്. കേരള…
നാലാംതവണയും അമേരിക്കൻ വനിതാ ഫുട്ബോൾ ടീം ലോകകപ്പ് അവരുടെ രാജ്യത്തെത്തിച്ചിരിക്കുന്നു. എന്നാൽ വെറും ഒരു ലോകകപ്പ് ജയം മാത്രമാണോ ഇത്? അല്ല. ഒരു സമൂഹം എത്രമേൽ രാഷ്ട്രീയവത്കരിക്കപ്പെടുന്നു…
ധനമന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിച്ച 2019-20 വർഷത്തെ പൊതുബജറ്റിൽ എന്താണ് ബോധപൂർവം ഒഴിവാക്കപ്പെട്ടത്? ബജറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടിയിരുന്ന മുന്‍ വര്‍ഷത്തെയും നടപ്പ് വര്‍ഷത്തെയും സർക്കാരിന്റെ മൊത്ത വരുമാന-ചെലവ്…
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ, ഭരിക്കുന്നതാര് എന്ന ലളിതമായ ചോദ്യത്തിന് ഭയം അതിസങ്കീർണമായ ഉത്തരം നൽകേണ്ടി വരുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പണമുണ്ടെങ്കിൽ ഏത്…
പുല്‍വാമ ആക്രമണം രാഷ്ട്രത്തിനുണ്ടാക്കിയ ഷോക്ക് മനസ്സിലാക്കാം.എന്നാൽ, മനസ്സിലാക്കാനാവാത്ത രണ്ടു കാര്യങ്ങളുണ്ട്.ഒന്ന്, ജനതയോട് സമാധാനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിക്കാത്തത് എന്തുകൊണ്ടാണ്? കാശ്മീരികളെ വ്യാപകമായി ആക്രമിക്കുന്നത് തടയാൻ സംസ്ഥാന…
മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രഹത്തിനു മീതെയുള്ള ശതകോടീശ്വരന്മാരുടെ നീരാളിപ്പിടിത്തത്തിനെതിരെ ഒരു ആഗോള സമരത്തിനു വേദിയാകുകയാണ് ഫ്രാൻസ്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ബഹുജനമുന്നേറ്റത്തെക്കുറിച്ച്.
സിനിമാമേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാൻ 2019ലെ ബജറ്റിൽ മൂന്നുകോടി രൂപ അനുവദിച്ചതിനെക്കുറിച്ച് വിമൻ ഇൻ സിനിമ കലക്ടീവിന്റെ മുഖ്യസംഘാടകയും പ്രമുഖ ഫിലിം എഡിറ്ററുമായ ബീനാപോൾ.
പുൽവാമയിലെ ഭീകരാക്രമണം കശ്മീർ സ്വദേശികൾക്കെതിരായ അതിക്രമങ്ങളിലേക്ക് മാറുകയാണ്. 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ നാളുകളെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്.