Author: Upfront Stories

നാം സമാധാനത്തിന്റെ പക്ഷത്ത്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം നടന്നാൽ, ആരുടെ പക്ഷത്തെന്നു ചോദിച്ചാൽ ഉറച്ച ശബ്ദത്തിൽ പറയണം, “ഞാൻ സമാധാനത്തിന്റെ പക്ഷത്ത്.” കാരണം എന്താണ് എന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.…

കേരളത്തിലെ 56860 വോട്ടർമാർ ചിന്തിച്ചത് ആർക്ക് അനുകൂലം ?

അപ്‌ഫ്രണ്ട് സ്റ്റോറീസ് – സെന്റർ ഫോർ റിസർച്ച് ആൻഡ് കൺസൾട്ടൻസി തെരഞ്ഞെടുപ്പ് വിശകലനം 2019 ഫെബ്രുവരി 14ലെ ഉപതെരഞ്ഞെടുപ്പുഫലത്തെ മുൻനിർത്തിയുള്ള പഠനം PART 1

നാലുവർഷംകൊണ്ട് കേരള വോട്ടറുടെ രാഷ്ട്രീയം എത്ര മാറി

അപ്‌ഫ്രണ്ട് സ്റ്റോറീസ് – സെന്റർ ഫോർ റിസർച്ച് ആൻഡ് കൺസൾട്ടൻസി തെരഞ്ഞെടുപ്പ് വിശകലനം 2019 ഫെബ്രുവരി 14ലെ ഉപതെരഞ്ഞെടുപ്പുഫലത്തെ മുൻനിർത്തിയുള്ള പഠനം PART-2

ഇവർ ബിജെപിക്കും കോൺഗ്രസിനും വേണ്ടി പണം വാങ്ങി പ്രചാരണത്തിന് തയ്യാർ

വരുന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ കോടികൾ തന്നാൽ കോൺഗ്രസ്സിനും ബിജെപിയ്ക്കും പ്രചരണം നടത്താൻ ഞങ്ങൾ തയ്യാറാണെന്ന് വ്യക്തമാക്കി താരങ്ങൾ!

വൈറസ് വിളിയിൽ ചൂളിപ്പോകുന്നത് ഈ ചരിത്രം കൊണ്ടാണ്; ഇന്നും തുടരുന്നത് അതേ സമുദായവഞ്ചനയാണ്

മുസ്ലിംലീഗിന്റെ ചരിത്രം. ജന്മവും കർമ്മവും പിഴച്ച ഈ ചരിത്രം വീണ്ടും ആവർത്തിക്കുകയാണോ ഈ തെരഞ്ഞെടുപ്പിൽ ലീഗ്? കോൺഗ്രസ്സിനകത്തെ ദേശീയപ്രസ്ഥാനപാരമ്പര്യക്കാർ അന്നും ഇന്നും ലീഗിനെ എതിർക്കുന്നത് എന്തുകൊണ്ടെന്ന് വിശദമാക്കുന്നു,…

ശിവകുമാറിനെ മാറ്റി ചെന്നിത്തലയോ? അയ്യോ, വേണ്ടെന്ന് ഒരു തരൂരിയൻ സ്കീമിഷ് നിഷേധം

തിരുവനന്തപുരത്തെ പ്രചാരണത്തിൽ ഏകോപനമില്ലെന്ന് ശശി തരൂർ ഹൈക്കമാൻഡിനു പരാതി നൽകി. ഹൈക്കമാൻഡ് നടപടിക്ക് തുനിഞ്ഞപ്പോഴോ? 'ഞാൻ അങ്ങനെയൊരു പരാതി തന്നിട്ടേ ഇല്ലെന്നു കൂട്ടിക്കോളൂ. ചെന്നിത്തലയ്ക്ക് ദയവുചെയ്ത് ചുമതല…

കോർപ്പറേറ്റുകൾക്ക് ധ്വജപ്രണാമം

നരേന്ദ്രമോദി സർക്കാരിന് കോർപ്പറേറ്റുകളോടുളള പ്രണയം തീരുന്ന മട്ടില്ല.. ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച തന്റെ കന്നി ബജറ്റിലുടനീളം ഈ കോർപ്പറേറ്റ് പ്രീണനം തന്നെയാണ് കാണാൻ കഴിഞ്ഞത്.. കോർപ്പറേറ്റുകളെ…