Author: Upfront Stories

ആലത്തൂരിൽ ആര് ജയിക്കണം? സുനിത ദേവദാസിന്റെ ന്യായങ്ങൾ

ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ദളിത് പശ്ചാത്തലം സാമൂഹ്യമാധ്യമങ്ങളിൽ ആഘോഷമാകുമ്പോൾ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. ഒട്ടിയ വയറുമായി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചുവളർന്ന പി കെ ബിജുവിന്റെ യാതനകൾ.…

നാനൂറിൽ നിന്ന് നാല്പതിലെത്തി, എന്നിട്ടും കുന്നിനു മീതെ പറക്കാൻ മോഹം

മറ്റ് മതനിരപേക്ഷ കക്ഷികളെ മാനിക്കാതെ ഒറ്റക്ക് മത്സരിച്ച് ഒറ്റക്ക് രാജ്യം ഭരിക്കാമെന്നു കോൺഗ്രസ്സ് നേതാക്കൾ സ്വപ്നം കാണുന്നു. എന്നാൽ, എന്താണ് ആ പാർട്ടിയുടെ സ്ഥിതി? രാജ്യമാകെ കോൺഗ്രസ്…

കൊല്‍ക്കത്ത ആകെ ശൂന്യമായിരുന്നു; ഇന്ദിര തോറ്റ ഒരൊറ്റ ദിവസംകൊണ്ട് കലാലയങ്ങളിലെല്ലാം കൊടി പാറി

ഫാസിസ്റ്റ് വിപത്തിനു ബദലാണെന്ന അവകാശവാദം ഉയർത്താനുള്ള കോൺഗ്രസ്സിന്റെ ആധികാരികത എന്തൊക്കെയാണ്? ജവാഹർലാൽ നെഹ്‌റു തൊട്ട്, ഇന്ദിര ഗാന്ധിയിലൂടെ, ഇന്ന് രാഹുൽ ഗാന്ധിയിലെത്തിനിൽക്കുന്ന കോൺഗ്രസ്സ് നേതൃത്വം ബിജെപി ഉയർത്തുന്ന…

അന്ന് നിസ്കാരപ്പായ, ഇന്ന് പാർട്ടിയാപ്പീസ്; നുണ വിഴുങ്ങിയാൽ പോവുമോ, ചൊരിഞ്ഞ വിഷം?

തെരഞ്ഞെടുപ്പ് കാലമെന്നാൽ നുണകൾ ലോകപര്യടനത്തിനിറങ്ങുന്ന കാലംകൂടിയാണ്. അങ്ങനെയൊന്നായിരുന്നു കഴിഞ്ഞൊരു പകൽ മുഴുവൻ കേരളപര്യടനം നടത്തിയ ഒരു മാധ്യമ നുണ. സൂര്യനസ്തമിക്കും മുമ്പ് അത് ദാരുണമായി പൊട്ടിത്തെറിച്ചു. എന്നാൽ,…

KalaPila | നിർവീര്യമാക്കേണ്ട ചില വികാരബോംബുകൾ | Episode 03

സ്ഥിരം സാംസ്കാരിക-സാഹിത്യ രാഷ്ട്രീയ ചർച്ചകൾ കണ്ടുമടുത്ത പ്രേക്ഷകർക്ക് അൽപ്പം ചിന്തയും ചിരിയും നൽകുന്ന ഷോ. പുത്തൻതലമുറയുടെ നിത്യജീവിതത്തിലെ സംഭവങ്ങളും രാഷ്ട്രീയവും തമാശകളും ചിന്തകളും നിങ്ങൾക്ക് മുന്നിൽ എത്തുന്നു.…

KalaPila | വെള്ളരിപ്രാവുകളുടെ കഥ | Episode 02

സ്ഥിരം സാംസ്കാരിക-രാഷ്ട്രീയ ചർച്ചകൾ കണ്ടുമടുത്ത പ്രേക്ഷകർക്ക് അൽപ്പം ചിന്തയും ചിരിയും നൽകാൻ ‘കലപില’. പുത്തൻതലമുറയുടെ നിത്യജീവിതത്തിലെ സംഭവങ്ങളും രാഷ്ട്രീയവും തമാശകളും ചിന്തകളും. For the audience bored…

KalaPila | കള്ളനും കാട്ടുകള്ളനും | Episode 01

സ്ഥിരം സാംസ്കാരിക-സാഹിത്യ രാഷ്ട്രീയ ചർച്ചകൾ കണ്ടുമടുത്ത പ്രേക്ഷകർക്ക് അൽപ്പം ചിന്തയും ചിരിയും നൽകാൻ ആഗ്രഹിക്കുന്ന ഷോയാണ് “കലപില”. പുത്തൻതലുറയുടെ നിത്യ ജീവതത്തിലെ സംഭവങ്ങളും രാഷ്ട്രീയവും തമാശകളുംചിന്തകളും നിങ്ങൾക്ക്…

തൊഴിലാളികളുടെ ചുറ്റിക അങ്ങനെ കർഷകരുടെ അരിവാളുമായി ചേർന്നു

ഇന്നു ലോകത്ത് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള രാഷ്ട്രീയ ചിഹ്നമാണ് ചുറ്റികയും അരിവാളും. അമേരിക്ക അടക്കം, ലോകത്തെ നൂറ്ററുപതോളം രാജ്യങ്ങളിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചിഹ്നമാണത്. ഇന്ത്യയിലെ പ്രധാന തെരഞ്ഞെടുപ്പ്…

തിരുവിതാംകൂറിൽ തുടങ്ങിയ പെൺനടത്തമാണ് സോണിയയെയും പാർലമെന്റിലെത്തിച്ചത്

ഇന്ത്യയിൽ ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നത് തിരുവിതാംകൂറിലാണ്, 1919ൽ. തെരഞ്ഞെടുപ്പിൽ മത്സരിച്ച് പൂർണമായും ഭരണവ്യവസ്ഥയുടെ ഭാഗമാകാൻ അവർക്ക് പിന്നെയും ഏറെ കാത്തിരിക്കേണ്ടിവന്നു. രാജ്യത്തെ സ്ത്രീ വോട്ടവകാശത്തിന്റെ നാൾവഴികളെക്കുറിച്ച്…

മീൻ തൊട്ടു കൂട്ടുന്ന ബ്രാഹ്മണരുടെ നാട്

ആദ്യത്തെ ഇൻഡോ ചൈനീസ് ഭക്ഷണശാല തുറന്നത് ആനന്ദത്തിന്റെ നഗരമായ കൊൽക്കത്തയിലാണ്. കടുക് അരച്ച് ചേർത്ത സുന്ദരി മൽസ്യം മുതൽ ഹക്ക നൂഡിൽസ് വരെയുള്ള കൊൽക്കത്തൻ രുചിവൈവിധ്യങ്ങൾ. ഇൻഡോ-ചൈനീസ്…