ഇന്ത്യയിൽ ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നത് തിരുവിതാംകൂറിലാണ്, 1919ൽ. തെരഞ്ഞെടുപ്പിൽ മത്സരിച്ച് പൂർണമായും ഭരണവ്യവസ്ഥയുടെ ഭാഗമാകാൻ അവർക്ക് പിന്നെയും ഏറെ കാത്തിരിക്കേണ്ടിവന്നു. രാജ്യത്തെ സ്ത്രീ വോട്ടവകാശത്തിന്റെ നാൾവഴികളെക്കുറിച്ച് ലെനിൻ രാജ്