തങ്ങളെ എതിർക്കുന്നവരെയെല്ലാം രാജ്യദ്രോഹി ആക്കാനും തക്കം കിട്ടുമ്പോഴെല്ലാം പകയോടെ അവരെ വേട്ടയാടാനും ബിജെപിക്കും സംഘപരിവാറിനുമുളള മിടുക്ക് മറ്റാർക്കും കാണില്ല.. അത് അവരുടെ അജണ്ട തന്നെയാണ്.. ബിജെപിയുടെ പ്രതികാര മനോഭാവത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി.