ബ്രസീലിയൻ ട്രംപിനെ സൽക്കരിക്കണോ?
തീവ്ര വലതുപക്ഷക്കാരൻ, തീവ്ര നവഉദാരവൽക്കരണവാദി, കടുത്ത സ്ത്രീവിരുദ്ധൻ, വിഷലിപ്തമായ പുരുഷവാദത്തിന്റെ ആരാധകൻ, ഒന്നാന്തരം പരിസ്ഥിതിവിരോധി.
തീവ്ര വലതുപക്ഷക്കാരൻ, തീവ്ര നവഉദാരവൽക്കരണവാദി, കടുത്ത സ്ത്രീവിരുദ്ധൻ, വിഷലിപ്തമായ പുരുഷവാദത്തിന്റെ ആരാധകൻ, ഒന്നാന്തരം പരിസ്ഥിതിവിരോധി.
ആർട്ടിക്കിൾ 370 റദ്ദാക്കുകയും പൗരത്വഭേഗദതി നിയമം നടപ്പാക്കുകയും ചെയ്തതിന് ശേഷം കശ്മീർ ജനത അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി സംസാരിക്കുന്നു.
മാര്‍ക്സിനും എംഗല്‍സിനും ശേഷം മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തെ വികസിപ്പിക്കുന്നതിന് ലെനിന്‍ നല്‍കിയേടത്തോളം സംഭാവാന മറ്റാരുംതന്നെ നല്‍കിയിട്ടില്ല.
ലോകത്തെ ഏറ്റവും ധനികരായവർ 2019ൽ വീണ്ടും ധനാഢ്യരായി. 1.2 ട്രില്യൺ ഡോളർ സ്വന്തമാക്കിയ ഈ വിഭാഗം അവരുടെ സ്വത്തിൽ 25 ശതമാനം വർധനയുണ്ടാക്കി.
മറ്റു മതക്കാരുടെ ദേവാലയങ്ങൾ തകർക്കണമെന്നും അവരെ കൊന്നൊടുക്കണമെന്നും ഹിന്ദു മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നും പറയുന്നില്ല. എന്നാൽ ചരിത്രത്തിലുടനീളം സംഘപരിവാർ ചെയ്തത് ഇത് തന്നെയാണ്. ഇന്ത്യയുടെ സമീപകാല ചരിത്ര…
ദുരിതമനുഭവിക്കുന്നവരുടെയും പട്ടിണിപ്പാവങ്ങളുടെയും കണ്ണീരൊപ്പാത്ത ഒരു ഈശ്വരനിലും തനിക്കു വിശ്വാസമില്ലെന്ന് ധീരമായി പ്രഖ്യാപിച്ച ആസ്തികൻ.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമം നടപ്പിലാക്കുന്നതെങ്കിലും ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മ്മനിയിലും മുസ്സോളിനിയുടെ കാലത്ത് ഇറ്റലിയും ഇത്തരത്തിലുള്ള നിയമങ്ങളുണ്ടായി.