Month: August 2019

ബാബുരാജിന്റെ ശൈലിയാണ് ഹാർമോണിയത്തിൽ ഗുലാം അലി പിന്തുടർന്നത്: നജ്മൽ ബാബു വിടപറയുംമുമ്പ് പറഞ്ഞെഴുതിച്ച അപ്രകാശിത കുറിപ്പ്

'ഡാഡ എന്ന് ഞങ്ങൾ വിളിച്ചിരുന്ന എന്റെ പിതാവ് കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ഹാർമോണിസ്റ്റായിരുന്നു അക്കാലത്ത് ബാബുരാജ്. നല്ലൊരു ഗായകൻകൂടിയായ അദ്ദേഹം സംഗീതസംവിധായകനായി ഉയരങ്ങൾ കീഴടക്കിയതും മലയാളത്തിന്റെ പ്രിയങ്കരനായി…

‘മാസ് എൻട്രി’ വടകരയിലേക്കോ കേരളം പിടിക്കാനുള്ള പുതിയ കോൺഗ്രസ്സ് ഗ്രൂപ്പുയുദ്ധത്തിലേക്കോ?

മുരളീധരനെ വടകരയിലേക്ക് നിയോഗിച്ചത് കോൺഗ്രസ്സിനെ ഒന്നു വെളുപ്പിച്ചെടുക്കാനാണെന്നത് വ്യക്തം. വേണ്ടിവന്നാൽ മുരളിയിൽ അടുത്ത മുഖ്യമന്ത്രിസ്ഥാനാർത്ഥിയെവരെ രാഹുൽ കണ്ടെടുത്തേക്കും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കം കോൺഗ്രസ്സ് തലപ്പത്തുള്ളവർക്കെല്ലാം 'മാസ്സ്…

എവിടെ കുടിവെള്ളം’ എന്നതാവും ഇനി ചോദ്യം; തലകുമ്പിട്ടു മടങ്ങേണ്ടി വരുന്ന പൊതുപ്രവർത്തകർ കേരളത്തിന്റെ പരാജയമാകും

വരണ്ടുണങ്ങുകയും ചുട്ടുപൊള്ളുകയും ചെയ്യുകയാണ് കേരളം. വേനൽമഴ തുണച്ചില്ലെങ്കിൽ അതിജീവനഭീഷണി ഉറപ്പ്. രാജ്യത്ത് ജലപ്രതിസന്ധിയിലേക്ക് നീങ്ങുന്ന അറുപതുകോടി ജനങ്ങളുടെ നിരയിലാണ് ജലസമ്പത്തിന്റെ ദേശക്കാരായ നാം! ജീവജലത്തിനു വേണ്ടി, അപ്രത്യക്ഷമാകുന്ന…

അമ്മയെ മറക്കുമ്പോലെ അന്ന് ആ നീരുറവയെ മറന്നു; സിയാറ്റിൽ മൂപ്പന്റെ മക്കളായി ഇന്ന് അവരതിനെ വീണ്ടെടുത്തു

എത്ര കടുത്ത വേനലിലും നിലക്കാതെ ഒഴുകിയിരുന്ന ജല ഉറവ. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും എല്ലാം ആശ്രയവുമായിരുന്ന ചോല. പൈപ്പുവെള്ളം വീടുകളിലെത്തിയതോടെ അത്‌ മാലിന്യച്ചോലയായി മറവിയിൽ മാഞ്ഞു. ആറുവർഷം…

മുതുമുത്തശ്ശനെ ഓർത്തെങ്കിലും രാഹുൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പത്തു കാര്യങ്ങൾ

യഥാർത്ഥത്തിൽ മിനിമം കൂലിയില്ലാത്ത കുടുംബങ്ങൾ 25 കോടിയല്ല, 60 കോടിയാണ്. ഇവർക്കാണ് മാസം 12000 രൂപവെച്ച് മിനിമംവരുമാനം നൽകേണ്ടത്. അതിനു പ്രതിവർഷം 432 ദശലക്ഷം കോടിരൂപ വേണം.…

കാവേരീ തടങ്ങളിൽ ഈ വേനലിലും കണ്ണീരിറ്റുമോ യുദ്ധകാഹളമുയരുമോ?

ജലപ്രതിസന്ധികൾ യുദ്ധമായി മാറുകയെന്ന ആപത്ത് നമ്മെയും തുറിച്ചുനോക്കുന്നു. അതോർക്കാൻ കാവേരിയുടെ കഥ. ഈ വർഷവും കാവേരീജലം പ്രതീക്ഷിച്ച് തമിഴ് കർഷകർ കൃഷിയിറക്കും. ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഉള്ള ജലം…

ജെഎൻയു വീണ്ടും സമര പാതയിൽ; തകർക്കേണ്ടത് പ്രച്ഛന്ന അടിയന്തരാവസ്ഥ

സമൂഹത്തില്‍ ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കുന്ന വിദ്യാർത്ഥി സമൂഹമാണ് ഡൽഹി ജെഎൻയുവിലേത്. വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച് വിദ്യാർത്ഥികളുടെ അവകാശങ്ങളെ കാറ്റിൽ പറത്താൻ ശ്രമിക്കുന്ന അധികാര വർഗത്തിനെതിരെ ഒരു…

തെരഞ്ഞെടുപ്പ് ചെലവ് : തപ്പ് കണക്കിൽ തപ്പിത്തടഞ്ഞു പാർട്ടികൾ

തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും നല്‍കിയ ചെലവ് കണക്ക് പരിശോധിച്ചാല്‍ അനേകം വൈരുദ്ധ്യങ്ങള്‍ കാണാന്‍ കഴിയും. ഏറ്റവും കൂടുതല്‍ വൈരുദ്ധ്യം ബിജെപിയും അവരുടെ എംപിമാരും സമര്‍പ്പിച്ച…

വോട്ടു ചെയ്തില്ലെങ്കിൽ പിഴ, കാരണം കാണിക്കൽ നോട്ടീസ്! ഫലമറിയാൻ ആഴ്ചകൾ, ഇത് ആസ്ട്രേലിയൻ തെരഞ്ഞെടുപ്പ് കാഴ്ച

തെരഞ്ഞെടുപ്പ് സർവ്വേകളുടെ ബഹളമാണ് രാജ്യത്ത്. എക്സിറ്റ് പോൾ ഫലങ്ങൾ വിശ്വസിക്കുന്നവർ അത്യാഹ്ലാദം പ്രകടിപ്പിക്കുമ്പോൾ അല്ലാത്തവർ പഴയ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയതിന്റെ കണക്കു നിരത്തി അതിന്റെ അർത്ഥശൂന്യത…

പത്രക്കാർ കുനിഞ്ഞും ഇഴഞ്ഞും നിന്നപ്പോൾ ഇന്ദിരയെ വലിച്ചുകീറിയ കാർട്ടൂണുകളിലൂടെ

ഫാസിസ്റ്റ് വിപത്തിനു ബദലാണെന്ന അവകാശവാദം ഉയർത്താനുള്ള കോൺഗ്രസ്സിന്റെ ആധികാരികത എന്തൊക്കെയാണ്? ജവാഹർലാൽ നെഹ്‌റു തൊട്ട്, ഇന്ദിര ഗാന്ധിയിലൂടെ, ഇന്ന് രാഹുൽ ഗാന്ധിയിലെത്തിനിൽക്കുന്ന കോൺഗ്രസ്സ് നേതൃത്വം ബിജെപി ഉയർത്തുന്ന…