Month: July 2019

ഫാസിസത്തിന്റെ തേരിനു വഴിയൊരുക്കുന്ന കോൺഗ്രസ്സ്

മതനിരപേക്ഷ വാദികളെയും ജനാധിപത്യ വിശ്വാസികളെയും ആശങ്കപ്പെടുത്തിക്കൊണ്ട് ബിജെപി നേതൃത്വത്തിൽ എൻഡിഎ വീണ്ടും ഇന്ത്യയിൽ അധികാരത്തിലേറുകയാണ്. 1984 ൽ ഇന്ദിര ഗാന്ധിയുടെ വധത്തിനു ശേഷമുണ്ടായ രാജീവ് ഗാന്ധി തരംഗത്തിൽ…

പ്രവാസികള്‍ക്ക് പെന്‍ഷനും, കേരളത്തിന് വികസനവും.

കേരളത്തെ ഇന്നു കാണുന്ന നിലയിലേക്ക് മാറ്റിയെടുതത്തില്‍ പ്രവാസികൾക്ക് ഒരു പങ്കുണ്ടെന്ന് നിസംശയം പറയാം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി, നമ്മുടെ സംസ്ഥാനം നേടിയ നേട്ടങ്ങൾക്ക് പിന്നിൽ…

മസ്തിഷ്കം മരിക്കുമ്പോള്‍

മസ്തിഷ്ക മരണങ്ങളെയും അവയവ മാറ്റിവെക്കല്‍ പ്രക്രിയയെയും ഒരു മുഖ്യ കഥാ സന്ദര്‍ഭം എന്ന നിലയില്‍ മലയാളിക്കു കാണിച്ചു തന്ന “ജോസഫ്” എന്ന സിനിമയുടെ കഥാകൃത്ത് ഷാഹി കബീര്‍…

ബിജെപിക്ക് എവിടെ നിന്നാണ് ഇത്രയും പണം?

ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം പണത്തിനു ജനങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാനുള്ള കഴിവുണ്ട്. ഈ ശ്രദ്ധ അധികാരം പിടിച്ചെടുക്കാനുള്ള ഉപാധിയാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പ് കാലത്ത്…

അവർക്കെന്നും അതിക്രമ വഴികൾ; ചെറുത്തത് ആശയപോരാട്ടങ്ങള്‍ |’റീസണ്‍’ | ഭാഗം 1 | ഒരു ആനന്ദ് പട്‌വർദ്ധന്‍ ഡോക്യുമെന്ററി

ഇന്ത്യന്‍ മതനിരപേക്ഷ ജനാധിപത്യത്തെ പടിപടിയായി നിരോധിക്കാന്‍ എങ്ങനെ കൊലപാതകങ്ങളും അക്രമങ്ങളും പ്രചാരണങ്ങളും പ്രയോഗിക്കപ്പെട്ടു? എട്ട് അധ്യായങ്ങളിലൂടെ വിലയിരുത്തുന്നു, ‘റീസണ്‍’ (ആനന്ദ് പട്‌വർദ്ധന്‍). അക്രമങ്ങളാല്‍ സ്വാതന്ത്യത്തെയും സമത്വത്തെയും സാഹോദര്യത്തെയും…

മോഡിയുടെ ഇന്ത്യ, ഹിറ്റ്ലറുടെ ജർമനി: വിധു വിൻസെന്റ് യാത്രയിൽ കണ്ടത്

ഹിറ്റ്ലറുടെ ഭരണം അവശേഷിപ്പിച്ച ഭയാനകമായ ബിംബങ്ങൾ ജർമനിയിലൂടെ സഞ്ചരിക്കുന്ന യാത്രികർ കാണാതെ പോകുന്നില്ല. നാസി ജർമനിയിൽ നടപ്പായ വംശഹത്യയുടെ ശേഷിപ്പുകൾ ഇപ്പോഴും അവിടെയുണ്ട്. കോൺസൻട്രേഷൻ ക്യാമ്പുകൾ അടക്കമുള്ള…

ആലത്തൂരിൽ ആര് ജയിക്കണം? സുനിത ദേവദാസിന്റെ ന്യായങ്ങൾ

ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ദളിത് പശ്ചാത്തലം സാമൂഹ്യമാധ്യമങ്ങളിൽ ആഘോഷമാകുമ്പോൾ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. ഒട്ടിയ വയറുമായി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചുവളർന്ന പി കെ ബിജുവിന്റെ യാതനകൾ.…

നാനൂറിൽ നിന്ന് നാല്പതിലെത്തി, എന്നിട്ടും കുന്നിനു മീതെ പറക്കാൻ മോഹം

മറ്റ് മതനിരപേക്ഷ കക്ഷികളെ മാനിക്കാതെ ഒറ്റക്ക് മത്സരിച്ച് ഒറ്റക്ക് രാജ്യം ഭരിക്കാമെന്നു കോൺഗ്രസ്സ് നേതാക്കൾ സ്വപ്നം കാണുന്നു. എന്നാൽ, എന്താണ് ആ പാർട്ടിയുടെ സ്ഥിതി? രാജ്യമാകെ കോൺഗ്രസ്…

കൊല്‍ക്കത്ത ആകെ ശൂന്യമായിരുന്നു; ഇന്ദിര തോറ്റ ഒരൊറ്റ ദിവസംകൊണ്ട് കലാലയങ്ങളിലെല്ലാം കൊടി പാറി

ഫാസിസ്റ്റ് വിപത്തിനു ബദലാണെന്ന അവകാശവാദം ഉയർത്താനുള്ള കോൺഗ്രസ്സിന്റെ ആധികാരികത എന്തൊക്കെയാണ്? ജവാഹർലാൽ നെഹ്‌റു തൊട്ട്, ഇന്ദിര ഗാന്ധിയിലൂടെ, ഇന്ന് രാഹുൽ ഗാന്ധിയിലെത്തിനിൽക്കുന്ന കോൺഗ്രസ്സ് നേതൃത്വം ബിജെപി ഉയർത്തുന്ന…

അന്ന് നിസ്കാരപ്പായ, ഇന്ന് പാർട്ടിയാപ്പീസ്; നുണ വിഴുങ്ങിയാൽ പോവുമോ, ചൊരിഞ്ഞ വിഷം?

തെരഞ്ഞെടുപ്പ് കാലമെന്നാൽ നുണകൾ ലോകപര്യടനത്തിനിറങ്ങുന്ന കാലംകൂടിയാണ്. അങ്ങനെയൊന്നായിരുന്നു കഴിഞ്ഞൊരു പകൽ മുഴുവൻ കേരളപര്യടനം നടത്തിയ ഒരു മാധ്യമ നുണ. സൂര്യനസ്തമിക്കും മുമ്പ് അത് ദാരുണമായി പൊട്ടിത്തെറിച്ചു. എന്നാൽ,…