മതനിരപേക്ഷ വാദികളെയും ജനാധിപത്യ വിശ്വാസികളെയും ആശങ്കപ്പെടുത്തിക്കൊണ്ട് ബിജെപി നേതൃത്വത്തിൽ എൻഡിഎ വീണ്ടും ഇന്ത്യയിൽ അധികാരത്തിലേറുകയാണ്. 1984 ൽ ഇന്ദിര ഗാന്ധിയുടെ വധത്തിനു ശേഷമുണ്ടായ രാജീവ് ഗാന്ധി തരംഗത്തിൽ കോൺഗ്രസ് നേടിയതിനു സമാനമായ വിജയത്തിലേക്കാണ് ബിജെപി കുതിക്കുന്നത്. വരുന്ന ഫലങ്ങളെ പ്രാഥമിക വിശകലനത്തിന് വിധേയമാക്കുന്നു അപ്പ്ഫ്രണ്ട് സ്റ്റോറീസ്.