Category: Videos

Videos

നീതി നിഷേധിക്കപ്പെടുന്ന കണ്ണകിമാർ ഇനിയും ബാക്കി

അപ് ഫ്രണ്ട് സ്റ്റോറിസിന് ഒരിത്തിരി സ്ത്രീ പക്ഷപാതിത്വം കൂടുതലല്ലേ എന്ന് ചില പ്രേക്ഷകർ ചോദിച്ചു . എല്ലാവരോടുമായി ഒറ്റ മറുപടി, അതെ, ഒരൽപം എന്നല്ല, എപ്പോഴെല്ലാം ,…

നിയമങ്ങളില്ലാത്തതല്ല പ്രശ്നം

മാർച്ച് 8 – അന്താരാഷ്‌ട്രവനിതാ ദിനത്തിൽ, സ്ത്രീകൾക്കെതിരെയുള്ള വിവിധതരം അക്രമങ്ങളെക്കുറിച്ചും അവയെ നേരിടാൻ നിയമം നൽകുന്ന പരിരക്ഷയെക്കുറിച്ചും അപ്പ്‌ഫ്രണ്ട് സ്റ്റോറീസിലൂടെ സംസാരിക്കുന്നു, പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ…

ആഢ്യത്വത്തിന്റെ ദുർ​ഗന്ധം

നമ്മൾ എത്ര പിറകോട്ടാണ്‌ സഞ്ചരിക്കുന്നത്‌ എന്നു മനസ്സിലാക്കിത്തരുന്നു തൃശൂരിലെ കുറ്റൂരിൽ നിന്നും പുറത്തുവന്ന ബ്രാഹ്മണ ശൗചാലയത്തിന്റെ ചിത്രം.

വീട്ടിലേക്കുള്ള വഴി അഥവാ ലൈഫ് മിഷൻ

കാലദേശങ്ങൾക്കപ്പുറവും, നല്ലൊരു ശതമാനം മനുഷ്യരുടെയും സ്വപ്നങ്ങളുടെ കേന്ദ്രബിന്ദു ഒരു വീടാണ്. സാധാരണക്കാരുടെ ഈ വലിയ സ്വപ്നത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി ഒരു സർക്കാർ ഏറ്റെടുത്തതിന്റെ ഫലമാണ് കേരള സർക്കാരിന്റെ…

മുലപ്പാലിനൊപ്പം വിഷമൂട്ടരുത്

കേരളത്തിലെന്നു മാത്രമല്ല, ലോകത്തെവിടെയും ക്രിസ്ത്യൻ-മുസ്ലിം മതവിശ്വാസികൾ അവരുടെ മക്കളെ കൃത്യമായി മതപഠനത്തിന് വിടുന്നുണ്ട്. പിന്നെന്താ ഹിന്ദുക്കൾക്ക് അങ്ങനെ ചെയ്‌താൽ? നമ്മുടെ വിശ്വാസവും സംസ്കാരവുമൊക്കെ നമ്മുടെ മക്കൾ അറിഞ്ഞിരിക്കേണ്ടേ?…

അന്ധകാരയു​ഗത്തിലേക്കോ നമ്മൾ?

പതിനെട്ടു വർഷം മുമ്പ് ഇത് പോലൊരു ഫെബ്രുവരി. ഗാന്ധി പിറന്ന ഗുജറാത്ത് ഗോഡ്സെമാരുടെ കേളീരംഗമായത് 2002 ഫെബ്രുവരി ഒടുവിലായിരുന്നു. വീടും വ്യാപാരസ്ഥാപനങ്ങളും ഉപജീവനോപാധിയും നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങളുടെ…

ഇതല്ല സർ, യഥാർഥ ​ഗുജറാത്ത്

മിസ്റ്റർ ട്രംപ് നിങ്ങൾ കാണുന്നതല്ല യഥാർത്ഥ ഗുജറാത്ത് , വർണ്ണ ചിത്രങ്ങൾക്കും , ചുവന്ന പരവതാനിയ്ക്കും അപ്പുറത്ത് ഒരു കൂട്ടം മനുഷ്യരുടെ കണ്ണുനീരിനാൽ കുതിർന്ന ഗുജറാത്ത് ഉണ്ട്.

കേട്ടുകേൾവിക്കും അതിശയോക്തിക്കും അപ്പുറം ആരാണ് ടിപ്പു?

ഒരു തെക്കേഇന്ത്യന്‍ നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന, അമ്പതു വയസ്സുവരെ മാത്രം ജീവിച്ച ടിപ്പു ബ്രിട്ടീഷുകാരെ തുരത്താന്‍ ധീരമായി ശ്രമിച്ച ദേശാഭിമാനിയല്ലെന്നും കറകളഞ്ഞ മതഭ്രാന്തന്‍ മാത്രമാണെന്നും പറയാന്‍ മുന്നില്‍ നില്‍ക്കുന്നവരില്‍…

ഗോവധ നിരോധനവും ഹിന്ദുമതവും തമ്മിലെന്ത് ?

പുരാതനകാലം മുതൽക്കേ അന്യനാടുകളും സംസ്കാരങ്ങളുമായി വളരെ ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന നാടാണ് കേരളം. പല വിശ്വാസങ്ങളും ജീവിതരീതികളും ഉള്ളവർ സൗഹാർദത്തോടെ കഴിഞ്ഞിരുന്നയിടം. ഈ മഹത്തായ പാരമ്പര്യത്തോട് നീതിപുലർത്താത്ത…

പകയിൽ വെന്തവർ വേറെയുമുണ്ട്

തന്റെ ചിത്രങ്ങൾ അപ്പാർട്മെന്റുകൾ അലങ്കരിക്കാനല്ല, ശത്രുവിനെ ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ആയുധങ്ങളാണ് എന്ന് പറഞ്ഞു പിക്കാസോ. അദ്ദേഹത്തിന്റെ പിന്മുറക്കാർ നമ്മുടെ രാജ്യത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. അധിക്ഷേപം മുതൽ മരണം…