Category: Videos

Videos

കൊറോണക്കാലത്തെ പീഡനങ്ങൾ

ഞങ്ങൾ സർക്കാരിനോടും സമൂഹത്തോടും ആവശ്യപെടുന്നു. ഈ ലോക്ക്ഡൗൺ സമയത്തു ഗാർഹിക -വൈകാരിക പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് ബന്ധപ്പെടാൻ ഒരു ഹെല്പ് ലൈൻ വേണം. അടിയന്തിര സാഹചര്യങ്ങളിൽ സ്വന്തം…

ക്യൂബയേന്തുന്നു വിശ്വമാനവികതയുടെ കൊടിപ്പടം

അമേരിക്കയുടെ തൊണ്ണൂറിലൊന്നു മാത്രം വലുപ്പവും ഇരുന്നൂറ്റി അറുപതിൽ ഒന്ന് മാത്രം ജിഡിപിയുമുള്ള ചെറിയ രാജ്യം. ലോകം മുഴുവനും വൈദ്യസഹായവും മരുന്നുകളും എത്തിക്കാൻ ക്യൂബയ്ക്ക് എങ്ങനെ സാധിക്കുന്നു? എന്താണവരെ…

പോരാട്ടത്തിന്റെ മൂന്നക്ഷരം

സുഹൃത്തുക്കളെ, ഇന്ന് മാർച്ച് 22 AKG ദിനം. കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല, നവോത്‌ഥാനത്തിന്റെ ഗുണഫലം ഏതെങ്കിലും രീതിയിൽ അനുഭവിക്കുന്ന ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട ജീവിതമാണ് AKG യുടേത്.

വൈറസ് ഒന്ന്, സമീപനം രണ്ട്

വ്യത്യസ്തമായ തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണകൂടങ്ങളെ എങ്ങനെ താരതമ്യപ്പെടുത്തും? വിലയിരുത്തും? ഒരേസമയം, ഒരേപോലെ തങ്ങളുടെ ജനതയെ ബാധിക്കുന്ന ഒരു പ്രതിസന്ധിയോട് അവ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഒരു സൂചകമാണ്.…

വിപത്താണ്, കിംവദന്തി വൈറസുകൾ

കോവിഡ്-19 നെക്കുറിച്ച് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചൂടത്ത് വൈറസ് ചാകുമോ എന്ന സംശയം മുതൽ പനിയ്ക്ക് ആശുപത്രിയിൽ പോയാൽ ഐസൊലേഷനിൽ ആകുമോ എന്ന പേടി വരെ. അങ്ങെനെയുള്ള…

വനിതാദിനത്തിൻ്റെ ചുവപ്പും കമ്പോളത്തിൻ്റെ പിങ്കും

ഇന്ന് അന്താരാഷ്‌ട്രവനിതാ ദിനം. ഇന്ന് അപ് ഫ്രണ്ട് സ്റ്റോറീസ് രണ്ടു കഥകളാണ് പറയാൻ ഉദ്ദേശിക്കുന്നത് – ഈ വനിതാദിനത്തിന്റെ കഥയും, പെണ്മയുടെ നിറം പിങ്ക് ആയതിന്റെ കഥയും.…

അരുവിപ്പുറം- നവോത്ഥാനത്തിന്റെ ചിരപ്രതിഷ്ഠ

മാർച്ച് 11- ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിച്ചതിന്റെ വാർഷികം. ആചാരങ്ങളുടെ വിധിവിലക്കുകൾ കൊണ്ട് ബന്ധിതനായ ഈശ്വരനെയാണ് നാമിന്നു പലപ്പോഴും കണ്ടുമുട്ടുന്നത്. മനുഷ്യന്റെ ഉള്ളിലെ വെട്ടമായ,…