Category: Videos

Videos

വാജ്പേയിയെ താക്കീത് ചെയ്ത കെ ആർ നാരായണൻ മോദിക്ക് ചൂട്ട് പിടിക്കുന്ന തരൂർമാർ

വാജ്പേയിയെ താക്കീത് ചെയ്ത കെ ആർ നാരായണൻ മോദിക്ക് ചൂട്ട് പിടിക്കുന്ന തരൂർമാർ കെ ടി കുഞ്ഞിക്കണ്ണൻ അവതരിപ്പിക്കുന്ന Secular Saturday

ലെനിനിസ്റ്റ് പാർട്ടിയുടെ സമകാലിക പ്രസക്തി

ലെനിൻ ചരമശതാബ്ദി ആചരണം പ്രഭാഷണ പരമ്പരയിലെ മൂന്നാം പ്രഭാഷണം . “ലെനിനിസ്റ്റ് പാർട്ടിയുടെ സമകാലിക പ്രസക്തി” ശ്രീജിത് ശിവരാമൻ സംസാരിക്കുന്നു.

വി ഐ ലെനിൻ ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാൻ യത്നിച്ച മഹാവിപ്ലവകാരി

ലെനിൻ ചരമശതാബ്ദി ആചരണം പ്രഭാഷണ പരമ്പരയിലെ രണ്ടാം പ്രഭാഷണം. “വി ഐ ലെനിൻ ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാൻ യത്നിച്ച മഹാവിപ്ലവകാരി ” കെ ടി കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു

“മാർക്സിസവും ലെനിനെന്ന വിപ്ലവകാരിയും”ഡോ. കെ എൻ ഗണേഷ് സംസാരിക്കുന്നു

ലെനിൻ ചരമശതാബ്ദി ആചരണം പ്രഭാഷണ പരമ്പരയിലെ ആദ്യപ്രഭാഷണം. “മാർക്സിസവും ലെനിനെന്ന വിപ്ലവകാരിയും”ഡോ. കെ എൻ ഗണേഷ് സംസാരിക്കുന്നു