Category: Videos

Videos

തൊഴിൽനഷ്ടത്തിലേക്ക് തകർച്ചയിലേക്ക്

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ചരിത്രത്തിലെങ്ങും രേഖപ്പെടുത്താത്തവിധം തുടരുകയാണ്. തൊഴിൽ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഇനിയും കുറയും. അതുകൊണ്ടു…

ബാങ്കുകളുടെ സഞ്ചാരം തകർച്ചയിലേക്കോ?

മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമ്പോൾ പൊതുമേഖല ബാങ്കുകളെ ദുര്‍ബലപ്പെടുത്തനുള്ള ശ്രമങ്ങൾ വേഗത്തിലായിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളുടെ ലയനവും സ്വകാര്യവൽക്കരണവും ഉൾപ്പടെയുളള ശ്രമങ്ങളാണ് കേന്ദ്രം കൈക്കൊള്ളുന്നത്.. പൊതുമേഖല ബാങ്കുകൾ ഇങ്ങനെ…

ജയ്‌ശ്രീറാം കൊലവിളി ഹിന്ദുക്കളുടെ വിനാശത്തിന്

ജയ് ശ്രീരാം വിളികൾ ഇന്ന് രാജ്യത്ത് ഭയം വിതയ്ക്കുന്ന പോർവിളി ആയി മാറിയിരിക്കുന്നു. ജയ് ശ്രീറാം എന്ന് വിളിക്കാത്തവരെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങൾ കുറച്ചൊന്നുമല്ല റിപ്പോർട് ചെയ്യപ്പെടുന്നത്.…

പൊറിഞ്ചുവിന്റെ കഥ: ആരുടെ കഥ വിശ്വസിക്കണം?

സിനിമ ഉണ്ടായ കാലം മുതൽ കോപ്പിയടിയും ഈ രംഗത്ത് സജീവമാണ്. പലതും വിവാദമാവുകയും ചെയ്തിട്ടുണ്ട്.. ജോഷി സംവിധാനം ചെയ്‌ത്‌ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന‘ പൊറിഞ്ചു മറിയം…

ചിദംബരം ഒരു തുടക്കമോ? എന്താണ് ഐ എൻ എക്സ് മീഡിയ അഴിമതി?

എന്താണ് ഐഎൻഎക്സ് മീഡിയ അഴിമതി? രാജ്യത്തെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടക്കമാണോ ചിദംബരത്തിന്റെ അറസ്റ്റ്? അതോ വെറുമൊരു രാഷ്ട്രീയ പകപോക്കലോ? ഇതടക്കം നിരവധി ചോദ്യങ്ങളാണ് ഉയരുന്നത് ചിദംബരത്തിന്റെ…

സത്യം തെരുവിൽ പിടഞ്ഞു മരിക്കുന്നു ഇത് സത്യാനന്തരകാലം

സത്യാനന്തര കാലത്തേ സമൂഹത്തിൽ നിന്നും അതിവേഗം സത്യാനന്തര കാലത്തെ രാഷ്ട്രീയത്തിലേക്കാണ് നാം പോയ്കൊണ്ടിരിക്കുന്നത്. ഇത് ഫാസിസ്റ്റ്‌ രാഷ്ട്രത്തിലേക്കുള്ള ക്ഷണക്കത്താണെന്നത് സമൂഹം തിരിച്ചറിയാതെ പോകുന്നു. എന്താണ് സത്യാനന്തരം? സത്യാനന്തരത്തിലൂടെ…

അച്ഛേദിൻ മറന്നോ നമ്മൾ

അച്ഛേദിൻ എന്ന മുദ്രാവാക്യം കേൾക്കാത്തവർ ഈ രാജ്യത്തുണ്ടാവാനിടയില്ല. മോഹനവാഗ്ദാനത്തിൽ ഭ്രമിച്ചു നരേന്ദ്ര മോഡിയെ അധികാരത്തിലേറ്റിയ ഇന്ത്യക്കാരന്റെ ജീവിതോപാധികൾ നശിപ്പിക്കുന്ന നയങ്ങളാണ് 5 വർഷക്കാലമായി തുടരുന്നത്. അച്ഛേദിൻ കൊണ്ടുവന്നോ…

ബ്രേക്ക് ഡൗൺ വാഹന നിർമാണ വ്യവസായത്തിന് റെഡ് സിഗ്നൽ

രാജ്യത്തെ ഓട്ടോമൊബൈൽ രംഗത്ത് മാന്ദ്യം അതിരൂക്ഷമാകുകുന്നു. അശോക്‌ ലെയ്‌ലാൻഡ്‌, ഹീറോ, ടിവിഎസ്‌, മാരുതി സുസുകി, ടാറ്റാ മോട്ടോഴ്‌സ്‌ തുടങ്ങിയ വൻകിട കമ്പനികൾ അവരുടെ തെരഞ്ഞെടുക്കപ്പെട്ട നിർമാണ യൂണിറ്റുകൾ…

സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങൾ ഒരു കാശ്മീർ പാഠം

ജമ്മു കശ്‌മീരിലെ ഒരു ജനതയാകെ തടങ്കലിൽ കഴിയുമ്പോൾ രാജ്യം ഇന്ന് 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു..കശ്‌മീർ ജനതയേയും രാജ്യത്തേയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിക്കുന്ന വഞ്ചനാപരമായ ഈ തീരുമാനത്തിന്‌ പിന്നിൽ…

ഒരു തള്ള് കഥ

നരേന്ദ്ര മോഡി അതിഥിയായി എത്തിയ മാൻ വേർസസ് വൈൽഡ് എന്ന ലോകോത്തര ടെലിവിഷൻ പരിപാടിയാണ് നാട്ടിലെ പ്രധാന സംസാരവിഷയം. മോഡി കാടും മലയും കയറുന്നതും, പുഴ നീന്തുന്നതും,…